0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1099
ദൂരേക്ക് തെറിച്ചുവീണു... ഒട്ടും സമയം പാഴാക്കാതെ നിലത്ത് വീണ രാജീവിനെ ആക്രമിക്കാൻ നാലമനും അഞ്ചാമനും അവന്റെ നേരെ ഓടിയടുത്തു. ആതി വേഗത്തിൽ രാജീവ് ചാടി എഴുന്നേറ്റു.... തന്റെ മുന്നിലേക്ക് വന്ന നാലാമനിൽ നിന്നും ഒഴിഞ്ഞു മാറി അഞ്ചാമന്റെ വയറിലേക്ക് ശക്തിയിൽ അടിച്ചു... ആ അടിയിൽ അയാളുടെ സകല നിയന്ത്രണവും പോയി.... ശരീരം ബലക്ഷയം സംഭവിച്ചു... തന്റെ കയ്യിലെ ആയുധം നിലത്തേക്ക് വീണു... ഒന്ന് ശ്വാസം പോലും നേരെ വിടാനാവാതെ നിലത്തേക്ക് കുനിഞ്ഞിരുന്നു.... നാലാമൻ തിരിഞ്ഞു നിന്ന രാജീവിന്റെ തല ലക്ഷ്യമാക്കി വടി വീശി....
എന്നാൽ അവനതിൽ കടന്നു പിടിച്ചു... അവന്റെ വലതുകൈ ഉപയോഗിച്ചുകൊണ്ട് രാജീവിന്റെ കഴുത്തിൽ മറുകെ പിടിച്ചു.... അവൻ വളരെ ശക്തൻ ആയിരുന്നു... അത് ആ പിടിയിൽ നിന്നുതന്നെ രാജീവിനത് മനസ്സിലായി.... തന്റെ മുന്നിൽ നിൽക്കുന്ന അവളെനോക്കി രാജീവ് ചിരിച്ചു.... ശേഷം അവൻ ബലമായി പിടിച്ചിരിക്കുന്ന കയ്യിന്റെ തള്ളവിരലിൽ പിടിച്ച് കഴുത്തിൽ നിന്നും വിടുവിച്ചു... അനായാസം കൈ കഴുത്തിൽ നിന്നും ഊരിവന്നു... ആ കയ്കൾ പതിയെ ഇരുവശത്തേക്കും തിരയുവാൻ തുടങ്ങി.... അയാൾ രാജീവിനെ ചവിട്ടനായി കാല് പൊക്കിയതും അതി വേഗത്തിൽ രാജീവ് ആ കാലിലേക്ക് ചവിട്ടി.... ഒപ്പം എല്ല് പൊട്ടുന്ന ശബ്ദവും... '"""""" ആഹ്.............'""''"'' അവൻ അലറി. രാജീവ് ചാടി അവന്റെ മുഖത്തേക്ക് മുട്ടുകളുകൊണ്ട് തൊഴിച്ചു... അയാൾ ബോധരഹിതനായി നിലത്ത്‌വീണു.... നാലാമൻ അപ്പോഴേക്കും ഏഴുന്നേറ്റിരുന്നു... രാജീവ് അവനു നേരെ ഓടി ഒരു ടൊർനാടോ കിക്ക്‌ അവന്റെ മുഖത്തേക്ക് കൊടുത്തു... അവനും നിലത്ത് വീണു... അവന്റെ ദേഹം മണ്ണിൽ വീണപ്പോൾ അവിടുള്ള പൊടി പറക്കുവാൻ തുടങ്ങി...... രാജീവ് പിന്നെയും അലിയെ നോക്കി... ഒരു ചിരിയോടെ... അലി ജീപ്പിന്റെ ബോണറ്റിൽ ഇരുന്ന് ഒരു സിഗരറ്റും കത്തിച്ച് ഇതെല്ലാം നോക്കി രസിക്കുകയായിരുന്നു....
അയാൾ ബാക്കിയുള്ള ഗുണ്ടകളെ നോക്കി തലയാട്ടി... ആ 10 പേരും അവനു നേരെ ഓടി... ഇപ്രാവശ്യം ഓരോന്നായി വിടാൻ അലി തയ്യാറായില്ല.... രാജീവ് അവിടുള്ള ഒരു കമ്പിക്കഷ്ണം കയ്യിലെടുത്തു.... ആദ്യം എത്തിയവന്റെ വയറിലേക്ക് ആഞ്ഞടിച്ചു... പിറകെ വന്നവൻ തന്നെ ചവിട്ടാൻ നോക്കിയെങ്കിലും അതിനു മുന്നേ അവന്റെ നെഞ്ചിൽ രാജീവിന്റെ

💬 Comments

View all comments