Chapter Title : ?Game of Demons 9 [Demon king] [Climax]
തരിപോലും തകർത്തില്ല....
തന്റെ മുന്നിൽ നിൽക്കുന്ന 16 ഓളം എതിരാളികളെ നോക്കി ചുണ്ടിലേക്ക് ഒരു കിങ്‌സ് വച്ച് കത്തിച്ചു....
രാജീവ്: അലി ഭായ്...............
അവൻ ഉച്ചത്തിൽ വിളിച്ചു......
അലിയുടെ മുഖത്തും ഒരു ചിരി വിടർന്നു...
അലി: എന്റെ പേര് അറിയാല്ലേ.........
അയാൾ മറുപടി കൊടുത്തു...
രാജീവ്: yes..... i know..... and I know your another name....... the white devil....
ഹ ഹ ഹ ഹ ..........
രാജീവ് ചിരിക്കാൻ തുടങ്ങി....
അലിയുടെ മുഖത്തെ ചിരി മാഞ്ഞു....
അയാളുടെ കണ്ണുകൾ ക്രോദത്താൽ ചുവന്നു...
അലി: അവനെ പിടിച്ച് കൊണ്ടുവാടാ....
അലി അതിലെ ഒരു ഗുണ്ടയെ നോക്കി അലറി...
അവൻ ഒരു ഇരുമ്പ് കമ്പികൊണ്ട് രാജീവിന്റെ നേരെ ഓടി....
https://youtu.be/3iO3_NQCJoE
കത്തിച്ച സിഗരറ്റിന്റെ പുക ഉള്ളിലേക്ക് വലിച്ചുകൊണ്ട് തന്റെ നേരെ വരുന്നവനെ രാജീവ് നോക്കിനിന്നു...
അയാൾ അവന്റെ തലയിലേക്ക് ആ കമ്പി വീശി...
എന്നാൽ രാജീവ് തന്റെ തലക്കടുത്ത് ആ കമ്പി എത്തിയതും അതിൽ പിടിത്തമിട്ടു...
ആ കമ്പി തന്റെ തലയിൽ തട്ടി തട്ടില്ല എന്ന രീതിയിൽ നിന്നു.
രാജീവ് അവന്റെ മുഷ്ട്ടി ചുരുട്ടി...
എതിരെ നിന്നവന്റെ മുഖത്തേക്ക് ആഞ്ഞ് അടിച്ചു...
അവന്റെ വായിൽനിന്നും ഉമിനീരും ചോരയുടെ ചീറ്റലും ഒരുമിച്ചുവന്നു...
ആ കമ്പിയിൽനിന്നും അവന്റെ കൈ വിട്ടുപോയി....
ഒരു ശബ്ദം പോലും ഉണ്ടാക്കാതെ അവൻ നിലമ്പതിച്ചു...
അവനിൽ അനക്കമൊന്നും ഉണ്ടായിരുന്നില്ല...
അത് കണ്ടതോടെ വേറെ 5 പേർ അവന്റെ നേരെ ഓടിവന്നു...
രാജീവും അവർക്ക് നേരെ ഓടി...
മുന്നിൽ വന്നയാൾ അവന്റെ തല ലക്ഷ്യമാക്കി അവന്റെ കയ്യിലെ വടി വീശിയപ്പോൾ രാജീവ് കുനിഞ്ഞ് അവന്റെ കാലിലേക്ക് അവന്റെ കയ്യിലുള്ള കമ്പികൊണ്ട് ശക്തിയിൽ അടിച്ചു...
ആ..........ഹ്.........
ഒരു അലർച്ചയോടെ കാലിൽ മുറുകെ പിടിച്ച് നിലത്തുവീണു....
ആ കാലിലെ എല്ല് ഓടിഞ്ഞിരുന്നു...
ഒരു നിമിഷം പോലും പാഴാക്കാതെ രാജീവ് രണ്ടാമത് വന്നവന്റെ നെഞ്ചിലേക്ക് ശക്തിയിൽ ചവിട്ടി...
അവൻ മൂന്നാമത് വന്നവന്റെ ദേഹത്തേക്ക് തെറിച്ചുവീണു.
എന്നാൽ നാലമാന്റെ കാല് രാജീവിന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു....
രാജീവ് പുറകിലേക്ക് തെറിച്ചുവീണു.... അവന്റെ കയ്യിൽ കമ്പി
💬 Comments
View all comments