Chapter Title : ?Game of Demons 9 [Demon king] [Climax]
ചെയ്തു.
'"" ഹലോ.... '"""
'"" ഭായ്... ജോണ് സാർ hunting start പണ്ണ സൊല്ലിയാച്.... '""
'"" ഒക്കെ..... done..... '""
അയാൾ ഫോൺ കട്ട് ആക്കി....
ആ മുഖത്ത് ഒരു ചിരി വിടർന്നു...
അലി: ജോസേ....
ജോസ്; പറയ് ഭായ്...
അലി: അവനെ പിടിച്ചോ.....
അത് കേട്ടപ്പോൾ ജോസിന്റെ ചുണ്ടിലും ഒരു ചിരി വന്നു...
അയാൾ വേഗത്തിൽ വണ്ടി ഓടിച്ചു....
ഗിയർ അതിവേഗത്തിൽ മുന്നോട്ട് എടുക്കുംതോറും വണ്ടി കൂടുതൽ വേഗത്തിൽ മുന്നോട്ട് പാഞ്ഞു...
..............
രാജീവ് ആ ചെറിയ റോഡിലൂടെ ആതിവേഗത്തിൽ മുന്നോട്ടുചലിച്ചു...
എന്നാൽ മുമ്പത്തെ പോലെ അല്ലാ....
ആ വണ്ടികൾ ഇപ്പോൾ തന്നെ overtake ചെയ്യാൻ ശ്രമിക്കുന്നുണ്ട്...
അവനതിന് സമ്മതിക്കാതെ കൂടിതൽ വേഗത്തിൽ വണ്ടി ഓടിച്ചു....
വഴി ചെറുതായതിനാൽ അത്ര എളുപ്പം അവർക്ക് overtake ചെയ്യാൻ സാധിക്കില്ലെന്ന് അവന് മനസ്സിലായി...
അവന്റെ ലക്ഷ്യം മനു പറഞ്ഞ ലൊക്കേഷൻ ആണ്....
അവിടെത്തിക്കാൻ അവൻ പരമാവധി ശ്രമിച്ചു....
വണ്ടി കോളനി റോഡ് കടന്നു....
ഇപ്പോൾ അത്യാവശ്യം വീതിയുള്ള റോഡ് ആണ്....
പക്ഷെ കൊറേ കുഴികളുണ്ട്....
ഇരു ഭാഗത്തും വീടുകളില്ല....
ചില ഇടത്ത് കടമുറികൾ മാത്രം... അതും രാത്രി ആയതിനാൽ പൂട്ടിയിരുന്നു...
വഴിയിലെ കുഴികൾ അവന്റെ വണ്ടിയുടെ സ്പീഡിനെ വല്ലാതെ ബാധിച്ചു....
പക്ഷെ പുറകെ വരുന്ന ജീപ്പുകൾക്ക് അത് വലിയ പ്രശ്നമായി തോന്നിയില്ല....
ഒട്ടും വൈകാതെ തന്നെ ആ 2 വണ്ടികളും തന്നെ മറികടന്ന് മുന്നോട്ട് പോയി വിലങ്ങനെ നിർത്തി...
തന്റെ ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ അവന് സാധിച്ചില്ല....
ഇനി എന്ത്....
വരുന്നിടത്ത് വച്ച് കാണാം....
രാജീവ്: അളിയാ..... am traped... ഞാൻ തുടങ്ങാ.... നീ എത്തിക്കൊളണം....
അവൻ വാച്ച് നോക്കി പറഞ്ഞു..
മറുപടി കേൾക്കില്ല എങ്കിലും അവന്റെ നിർദ്ദേശം മനു കേട്ടിരുന്നു.....
തന്റെ മുന്നിൽ നിർത്തിയിരിക്കുന്ന ജീപ്പുകളിൽ നിന്ന് 16 ഓളം പേർ പുറത്തേക്ക് ഇറങ്ങി...
അവർ തന്നെയാണ് കാത്ത് നിൽക്കുന്നത്.....
അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.... വണ്ടി ഓഫ് ചെയ്തു.... ശേഷം സീറ്റ് ബെൽറ്റ് അഴിച്ച് പുറത്തേക്ക് ഇറങ്ങി....
ആൾ ബലം അവനെ ഒരു
💬 Comments
View all comments