Chapter Title : ?Game of Demons 9 [Demon king] [Climax]
അപ്പോൾ തന്നെ അവന്റെ ഫോണും ബെല്ലടിച്ചു...
സ്ക്രീനിൽ ആ പേര് തെളിഞ്ഞു വന്നു....
സമീറ.....
അവൻ ഫോൺ എടുത്തു...
'"" ഹാലോ..... '""
അവൻ ചോതിച്ചു...
സമീറ : എടാ.... രാജീവ്.....
അവൾ വെപ്രളത്തിൽ ചോതിച്ചു....
മനു: അറിയാം.....
സമീറ : ഇനി എന്താ ചെയ്യാൻ പോകുന്നത്.....
മനു: hunting.....
അത് പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു...
സമീറ: നീ വേഗം പോ....
മനു: ഞാൻ ഇറങ്ങി....
സമീറ: ഞാനിവിടെ ഇരുന്ന് എല്ലാം വാച് ചെയ്യുന്നുണ്ട്....
മനു: ശരി..... ഞാൻ വിളിക്കുന്ന വരെ ഇങ്ങോട്ട് വിളിക്കരുത്....
സമീറ: അതൊക്കെ ഞാനേറ്റു.... നീ വേഗം പോ....
അവൻ ഫോൺ വച്ചു.... ശേഷം ബൈക്കു വേഗത്തിൽ ഗെയ്റ്റ് കടന്ന് പുറത്തേക്ക് പോയി...
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
ശിവ: ജോണ് ഭായ്.... അന്ത മനു ലൊക്കേഷൻ മൂവിങ് ആവ്ത്....
അവൻ ജോണിനോട് പറഞ്ഞു...
അത് കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു...
ജോണ്: കുറച്ചുപേർ അവന്റെ വീട്ടിൽ പോയി ആ പെണ്ണുങ്ങളെ കൊണ്ടുവാ...
ശിവ ഇൻഫോം അലി ഭായ് ഇൻ സ്റ്റാർട്ട് hunting....
ശിവ: ok ഭായ്....
ജോണ് വേഗം വണ്ടിയെടുത്ത് പുറത്തേക്ക് കുതിച്ചു...
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
അലിയുടെ വണ്ടി അവനെ പിന്തുടരുകയാണ്...
അവൻ വണ്ടിക്ക് സൈഡ് തന്നു.... പക്ഷെ അവർ കടന്നു പോയില്ല....
അൽപ്പം മുന്നോട്ട് പോയപ്പോൾ ആ വണ്ടിയുടെ സ്പീഡ് കൂടി....
ഒപ്പം തങ്ങളുടെയും....
പെട്ടന്ന് രാജീവിന്റെ വണ്ടി ഒരു ചെറിയ റോഡിലേക്ക് തിരിച്ചു...
അപ്രതീക്ഷികമായതിനാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല....
ആ റോഡിലേക്ക് തിരിയുന്ന വഴിയുടെ അൽപ്പം മുന്നിട്ട് പോയി വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിന്നു....
അലി: ooh... fuck.... നോക്കി ഓടിക്കടോ....
അലി ജോസിനോട് ചൂടായി.
ജോസ്: സോറി ഭായ്.... ഓൻ പെട്ടന്ന് വെട്ടിച്ചു....അല്ലെങ്കിൽ കാണായിരുന്നു....
അതും പറഞ്ഞ് ജോസ് ജീപ്പ് വട്ടത്തിൽ ചുറ്റിച്ച് രാജീവ് പോയ റോഡിലേക്ക് അതി വേഗത്തിൽ ഓടിച്ചു....
പിന്നാലെ മറ്റേ ജീപ്പും...
അവർ രാജീവിന്റെ കാറിന്റെ പുറകെ കുതിച്ചു പാഞ്ഞു...
പെട്ടെന്ന് അലിയുടെ ഫോൺ ബെല്ലടിച്ചു...
അയാൾ കാൾ അറ്റൻഡ്
💬 Comments
View all comments