0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1028
ശക്തവും ഉറച്ചതുമായ ശരീരം... അവനെ കണ്ടപ്പോൾ എന്റെയുള്ളിൽ പുച്ഛമാണ് വന്നത്. ഞാൻ; ഈ ചെള്ള് പയ്യനെകൊണ്ട് എന്നെ തോല്പിക്കന്നാണോ കരുതിയത്..... ഞാനവളെ നോക്കി ചോതിച്ചു. '""" അതേ..... സ്ത്രീക്ക് വിലപറയുന്ന നിന്നെപ്പോലെ ആണും പെണ്ണും കേട്ട നാറികൾക്ക് ഇവനാ നല്ലത്... ഇതെന്റെ അനിയന് ഞാൻ നേരിട്ട് കൊടുക്കുന്ന കൊട്ടേഷൻ '""" ഞാൻ: ഹ ഹ ഹ ഹ ....... സാരമില്ല.... നിന്റെ കൂടെ നിന്റെ അനിയനെയും തീർത്തേക്കാം ...... challenge accepted..... ഞാനവളെ വിട്ട് അവന്റെ അടുത്തേക്ക് പോയി. ആ മുഖത്ത് ഒരു ചെറു ഭയത്തിന്റെ കാണികപോലും ഞാൻ കണ്ടിരുന്നില്ല... ഞാൻ വേഗം കാലുയർത്തി അവന്റെ നെഞ്ചിലേക്ക് ചവിട്ടി. ആ ചവിട്ടിന് അവൻ ദൂരേക്ക് തരിച്ചു വീണു. എന്റെ മുഖത്ത് വളരെ ഗുഡമായ ചിരി ഉണർന്നു. ഞാൻ അവന്റെ ചേച്ചിയെ നോക്കി..എന്റെ പെട്ടന്നുള്ള ആക്രമണം കണ്ട് ആകെ ഞെട്ടിയിരിക്കുകയാണ് അവൾ.
അവളെ നോക്കി ചിരിച്ചുകൊണ്ട് ഞാനവന്റെ അടുത്തേക്ക് പോയി. പക്ഷെ വീണിത്ത് അവനില്ല. ഞാൻ ചുറ്റിനും നോക്കി... ആരെയും കാണാനില്ല. ഞാനവളെ തിരിഞ്ഞു നോക്കി. ഞാൻ: എന്താടി..... നിന്റെ അനിയൻ ഒറ്റയടിക്ക് പേടിച്ചോടിയോ..... ഹ ഹ ഹ ..... അവളുടെ മുഖത്ത് പേടി വരുന്നത് ഞാൻ കണ്ടു. എന്നാൽ അതിനും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. പെട്ടന്നവളുടെ മുഖത്തെ ഭയം മാറി ചിരിയായി... ആ സമയം തന്നെ എന്റെ തോളിൽ ആരോ തോണ്ടി... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ മുന്നിൽ അവൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു. https://youtu.be/VhfwGuCunU4 ഞാനവനെ തല്ലാൻ കയ്യോങ്ങിയതും അവൻ മിഷ്ട്ടി ചുരുട്ടി എന്റെ മൂക്കിലേക്ക് ആഞ്ഞടിച്ചു... നല്ല ശക്തമായ അടി... മൂക്കിൽ നിന്നും ചോര വന്നിരുന്നു. ഞാൻ ദേഷ്യത്തിൽ അവന് നേരെ നോക്കി. അവൻ അവിടുണ്ടായിരുന്നില്ല... ചുറ്റിനും നോക്കി... എവിടെയും ഇല്ല... എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഞാൻ ചുറ്റിനും നോക്കി അലറി. അവന്റെ ചേച്ചി എന്നെയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
അതുകൂടി കണ്ടപ്പോൾ എന്റെ സമനില ആകെ തെറ്റിയിരുന്നു... അവളെ കൊല്ലുവാനുള്ള ദേഷ്യത്തിൽ ഞാനവളുടെ അടുക്കലേക്ക് നടന്നു നീങ്ങി. ഷ്യൂ...... ................... ഒരു വിസിലാടി കേട്ടു.. ഞാനവിടെക്ക് തിരിഞ്ഞു നോക്കി. ആ പാർക്കിങ്ങിലെ ഒരു തൂണിൽചാരി എന്നെയും നോക്കി ചിരിച്ചു നിൽക്കുന്ന അവനെയാണ് ഞാൻ കണ്ടത്... ആ ചിരി എന്റെ സിരകളിലേ കോപത്തിന്റെ അളവ് വർധിപ്പിച്ചു. ഒരലർച്ചയോടെ ഞാനവന്റെ പക്കലേക്ക് ഓടി.... കയ്യിലെ മുഷ്ടിയിൽ സർവ്വ ബലവും ആവാഹിച്ച്

💬 Comments

View all comments