Chapter Title : ?Game of Demons 9 [Demon king] [Climax]
ഇല്ലേ സാർ.... your so close..... അന്ത ആൾ 30 മീറ്റർ തള്ളിയിറുക്ക്....
ജോണ്: ഇവിടെ രണ്ട് വഴിയുണ്ട്....
ശിവ : സാർ.... ലെഫ്റ്റിലെ പോങ്കേ .... അംഗതാ ഇറുക്ക.....
ജോണ്: ഹമ്മ്.... ശരി.....
ജോണ് ഫോൺ വച്ചു...
തന്റെ ലെഫ്റ്റിലെ വഴിയിലേക്ക് വണ്ടിതിരിച്ചു...
ആ വഴി ഒരു കാട്ടിലേക്കാണ് പ്രവേശിച്ചത്...
ചുറ്റിനും റബ്ബറും വാഴയുമൊക്കെ വച്ച തൊടികൾ...
പെട്ടെന്ന് മുന്നിൽനിന്നും ഒരു വെളിച്ചം അവന്റെ കണ്ണിലേക്കാടിച്ചു...
അവൻ വേഗം വണ്ടി ബ്രേക്ക് ചവിട്ടിനിർത്തി...
ജോണ് കണ്ണിലേക്കാടിക്കുന്ന പ്രകാശത്തെ കൈകൊണ്ട് മറച്ചു പിടിച്ച് മുന്നിലേക്ക് നോക്കി...
ഒരു ബൈക്കിന്റെ ഹെഡ്ലേറ്റിന്റെ പ്രകാശം....
അതും ഒരു ബുള്ളെറ്റിന്റെ....
അതേ മനുവിന്റെ വണ്ടി....
ജോണിന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർന്നു....
....................
തന്നെ പിന്തുടർന്ന ജീപ്പ് വരുന്നത് അവൻ കണ്ടു.....
ഒട്ടും സമയം പാഴാക്കാതെ വണ്ടിയുടെ കീ തിരിച്ച് ബാറ്ററി ഓണാക്കി....
ശേഷം ഹെഡ് ലൈറ്റ് up മോഡിൽ വച്ച് ഓണാക്കി....
ബൈക്കിന്റെ വെളിച്ചം ശക്തിയിൽ ആ ജീപ്പിന്റെ ഗ്ലാസ്സിൽ തറച്ചു...
ജീപ്പ് പെട്ടെന്ന് സെഡൺ ബ്രേക്ക് ഇട്ടുനിന്നു ...
അൽപ്പനേരം കഴിഞ്ഞ് അതിൽനിന്നും ഒരു രൂപം പുറത്തേക്കിറങ്ങി...
അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു...
അവന്റെ മുഖത്തേക്ക്‌തന്നെ നോക്കി....
രണ്ട് വണ്ടിയുടെയും വെളിച്ചത്തിന്റ നിഴൽ അവന്റെ മുഖത്തെ മറച്ചു...
എന്നാൽ മനു ആ മുഖം വ്യക്തമായി കണ്ടു....
പക്ഷെ മനസ്സിലായില്ല...
എവിടെയോ കണ്ടു മറന്ന മുഖം...
മനു ബൈക്കിൽ നിന്നും ഇറങ്ങി.... അവന്റെ ഫോണും വാച്ചും ഹെഡ്സെറ്റുമെല്ലാം ബൈക്കിന്റെ ബാഗിൽ വച്ചു...
ജോണ് അൽപ്പം മുന്നോട്ട് വന്നു....
മനുവും അൽപ്പം മുന്നോട്ട് പോയി...
ഇരുവർക്കിടയിലും നേരിയ ദൂരം.....
.............
ജോണ്: എന്താ മനു നോക്കുന്നെ..... എന്നെ മനസ്സിലായില്ലേ.....
ജോണ് ചോതിച്ചു...
പക്ഷെ മനു മനസ്സിലാവാത്ത പോലെ അവനെ നോക്കി.....
ജോണ്: ഹ ഹ ഹ ഹ ഹ ....... മറന്നോ എന്നെ......
മനു: who the fuck are you.....
ജോണ്: ഹമ്മ്...... അപ്പൊ മറന്നു.....
നീ എന്താ കരുതിയത്....
നിന്നെ കൊല്ലാൻ പോകുന്നത് അലിയാണെന്നോ.....
ഹ ഹ ഹ
💬 Comments
View all comments