0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1107
കേട്ടപ്പോൾ ജോണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.... മനുവിന്റേയും.... ജോണ്: അപ്പൊ തുടങ്ങല്ലേ..... മനു: തുടങ്ങാം...... മനു നിലത്തുനിന്ന് ചാടിയെഴുന്നേറ്റു.... ഇരുവരും നിശ്ചിത അകലത്തിൽ നിന്നു അവരും തങ്ങളുടെ ഷർട്ടും ബനിയനും അഴിച്ച് നിലത്തിട്ടു.... ഇരുവരും കയ്കൾ ബോക്സർ സ്റ്റൈലിൽ വച്ചുകൊണ്ട് take പൊസിഷനിൽ നിന്നു... ആ ഒഴിഞ്ഞ മൺപാത അവർക്ക് ഒരു സ്റ്റേജ് ആയിമാറി.... കാണികളുടെ ആരവം ഇല്ലാത്ത അരങ്... ജോണ്: shall we start..... ജോണ് ചോതിച്ചു... മനു : yes..... ഇരുവരും തങ്ങളുടെ ആട്ടത്തിന് തുടക്കമിട്ടു... ഇരു വശത്തായി അവർ ചാടി ബോക്സിങ് വാർമപ്പ് എടുത്തു.... ഇരുവരും അറ്റാക്ക് ചെയ്യാൻ കാത്തിരുന്നു....
ജോണ് മനുവിന്റെ വരവിനായി കാത്തിരുന്നു.... മനു അവന്റെയും.... ജോണിന്റെ ഭാഗത്തുനിന്ന് ഒരു അനക്കവും ഇല്ലാത്തത് കൊണ്ട് മനു അവനെ അറ്റാക്ക് ചെയ്യാൻ തീരുമാനിച്ചു.... അവൻ ജോണിന് നേരെ ചാടികളിച്ചുകൊണ്ട് സ്റ്റെപ്പുകൾ മാറിമാറി അവനടുത്തേക്ക് മുന്നേറി... ജോണ് കയ്കൾ ഡിഫണ്ടിംഗ് പൊസിഷണിൽ വച്ചു.... എന്നിട്ട് താഴോട്ട് നോക്കി.... അവന്റെ മുന്നേറ്റം ജോണ് വീക്ഷിച്ചു... കാലുകൾ മുന്നോട്ട് വയ്ക്കുമ്പോൾ അതിനനുസരിച്ച് ജോണ് അല്പം പിന്നോട്ട് മാറാൻതുടങ്ങി... മനു അവന്റെ ഇടത്തെ ഷോൾഡറിലേക്ക് കയ്കൾ കൊണ്ടുപോയി.... എന്നാലവാൻ വേഗത്തിലത് ഡെഫണ്ടിംഗ് ചെയ്ത് വലത്തെ കൈകൊണ്ട് അവന്റെ കൈപ്പതിക്ക് താഴെയും മസിൽസിലും അടിച്ചു.... അത് മനുവിന്റെ ഇടുത്തുകയ്യിന്റെ ബലമൽപ്പം കുറയുവാൻ കാരണമായി... ആ സന്ദർഭം മിസ്സാക്കാതെ മനുവിന്റെ മൂക്കിലേക്ക് ജോണിന്റെ കായ്കൾ ശക്തിയിൽ പതിച്ചു... മനു അൽപ്പം പിന്നോട്ട് ആഞ്ഞു.... അപ്പോൾത്തന്നെ ജോണ് ചാടി അവന്റെ നെഞ്ചിലേക്ക് ചവിട്ടി.... മനു പുറകിലേക്ക് തെറിച്ച് വീണു... ജോണ്: എന്താ മനു...... ഇത്ര പെട്ടന്ന് വീണോ....... ജോണ് ചിരിച്ചുകൊണ്ട് അവനോട് ചോതിച്ചു.... മനു വീണുകിടന്ന ഇടത്തുനിന്ന് എഴുന്നേറ്റു.... തന്റെ വിരൽ അവന്റെ മൂക്കിലേക്ക് വച്ചു നോക്കി...
മൂക്കിൽനിന്നും ചോര വന്നിരുന്നു.... അത് കാണുമ്പോൾ മനുവിന്റെ മുഖത്ത് ഒരു ചിരി വിടർന്നു മനു: you improved your skills perfectly..... ജോണ്: അതേ...... നിന്നെ കിട്ടാത്തതിന്റെ ദേഷ്യം ഞാൻ ഇതിലാണ് തീർത്തത്..... മനു: that's good...... I got a powerful

💬 Comments

View all comments