0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 3K
മറിച്ചും നോക്കി.... അവന്റെ മുഖത്ത് വല്ലാത്തൊരു അട്ടഹാസം ഉയർന്നു.... ആ ചുറ്റികകൊണ്ട് ജോണിന്റെ ഒടിഞ്ഞ കാലിന്റെ തുടയിലേക്ക് ശക്തിയിൽ അടിച്ചു... '""" ആ......................... '""" അവൻ വേദനയാൽ പുളഞ്ഞു... അവന്റെ അലർച്ച മനുവിൽ ഭ്രാന്തമായ ഒരു മാറ്റം സംഭവിപ്പിച്ചു.... വീണ്ടും അവന്റെ വലത്തെ കാലിലേക്ക് വീണ്ടും രണ്ടുപ്രാവശ്യം ചുറ്റിക വീണു.... മരണ വേദനയിൽ അവൻ പുളകം കൊണ്ടു... മനു: നീ എന്താടാ പറഞ്ഞേ.... എന്റെ ചേച്ചിയെ നിനക്ക് നശിപ്പിക്കണമെന്നോ...... ആ ഒടിഞ്ഞ ഭാഗത്തേക്ക് വീണ്ടും അവനടിച്ചു... മനു: പിന്നെ എന്താ പറഞ്ഞേ..... എന്റെ അഞ്ചുവിനെയും നീ........... മനുവിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി.... അവൻ ജോണിന്റെ ജനേന്ദ്രിയം നോക്കി ചുറ്റിക വീശി.... അതതിൽ കൊണ്ടപ്പോൾ അവൻ കിടന്ന് പിടഞ്ഞു..... മരണ വേദന.... അവന്റെ കണ്ണുകൾ പുറത്തേക്ക് വന്നു.... മനു അവനെ നേരെ കിടത്തി കഴുത്തിൽ കാല് വച്ചു... മനു: your game is over john..... നിനക്ക് ഞാൻ തന്ന ജീവൻ നീ നന്നായി ജീവിക്കണമായിരുന്നു.....
ഞാനാർക്കും രണ്ടാമൂഴം നൽകില്ല.... അവസാനമായി..... നീ തലയോട്ടി പൊട്ടുന്ന ശബ്ദം കേട്ടിട്ടുണ്ടോ..... ഹ ഹ ഹ ഹ ........ അവനിൽനിനും നേരിയൊരു അട്ടഹാസമുയർന്നു... മനു: now..... you can feel it..... അടുത്ത നിമിഷം ആ ചുറ്റിക അവന്റെ തലയിൽ ശക്തിയിൽ അടിച്ചു.... തല പൊട്ടി ചോര തെറിച്ചു.... ആ ശരീരത്തിലെ പിടച്ചിൽ നിലച്ചു... എന്നാൽ വീണ്ടും ..... തുടരെ തുടരെ അവനതിൽ അടിച്ചുകൊണ്ടിരുന്നു... ആ മുഖം വികൃതമായി... അവന്റെ ചോര മുഖത്ത് തെറിച്ചപ്പോൾ മനുവിൽ വളരെയധികം സന്തോഷവും ലഹരിയും നിറഞ്ഞു....

💬 Comments

View all comments