0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 3K
മുഖത്തൊഴിച്ച വെള്ളത്തിന്റെ കുപ്പി അടക്കുകയാണ്... അതവൻ ദൂരേക്ക് വലിച്ചെറിഞ്ഞു.... ശേഷം നേരത്തെ താൻ കൊണ്ടുവന്ന കറുത്ത പെട്ടിയിൽ ആയുധങ്ങൾ നോക്കാൻ തുടങ്ങി.... അയാളുടെ ചുണ്ടിൽ ചെറുതായി ചിരി വന്നു... അലി: എന്താടാ........ എന്നെ കൊല്ലാൻ പോവാണോ..... അലി മനുവിനോട് ചോതിച്ചു... മനു: ഹമ്മ്...... ഇല്ലാന്ന് പറയുന്നില്ല.... അലി: then why are you lateing.... just do it.... മനു: ഹ ഹ ഹ ഹ ഹ ......... അവൻ ചിരിക്കാൻ തുടങ്ങി.. അലി: എന്താടാ ചിരിക്കുന്നെ..... മനു: എനിക്ക് ഇടക്കിടക്ക് ചിരിവരും...... വിട്ടുകളാ..... പിന്നെ നിന്നെ കൊല്ലുന്ന കാര്യം..... അതിനിനിയും സമയമുണ്ട്.......'"" മനു അലിയെ നോക്കി ചിരിച്ചു... അലി തിരിച്ചും.... മനു: നീ എല്ലാവരെയും ടോർചെർ ചെയ്ത് കൊല്ലുമെന്ന് കേട്ടു..... സത്യണോ.......
അലി: ഹ ഹ ഹ ....... അതേ.... സത്യമാണ്..... നിനക്ക് ഒരു കാര്യമാറിയോ.... കൊല്ലുന്നതിന്റെ സുഖവും ലഹരിയും കിട്ടുന്നത് അവൻ ചാവുമ്പോഴല്ല..... അവൻ വേദനിക്കുമ്പോൾ ആണ്.....'"" മനു: yaah......, your right..... അവന്റെ പിടച്ചിൽ കാണുമ്പോളുള്ള സുഖം..... what a feel....... നിന്റെ ജോണും അതെപോലെയാണ് മരിച്ചത്.... പിടഞ്ഞ്....... പിടഞ്ഞ്....... ഹോ...... അപ്പോഴത്തെ ആ ഫീൽ ഉണ്ടല്ലോ..... i love it........'"'"
അവൻ പറഞ്ഞത് കേട്ടപ്പോൾ അലിക്ക് കൂടുതൽ ദേഷ്യം വരാൻ തുടങ്ങി.... അവനെ കൊല്ലുവാനുള്ള ദേഷ്യത്തിൽ അവനവിടെ കിടന്ന് പിടയുവാൻ തുടങ്ങി.... എന്നാൽ യാതൊരു രക്ഷയും ഇല്ലായിരുന്നു.... കാരണം കെട്ടിയിരിക്കുന്ന കെട്ട് അത്ര ദൃഢമാണ്.... മനു:അനങ്ങാതെ കിടക്കാടോ..... അതഴിയില്ല..... അലി: നിന്നെ ഞാൻ കൊല്ലാതെ വിടില്ലടാ നായെ.... എന്റെ ദേഹത്ത് അൽപ്പം

💬 Comments

View all comments