0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 3K
ജീവനുണ്ടെങ്കിൽ ഞാൻ വരും.... നിന്നെ തീർക്കാൻ ..... മനു: ഹ..ഹ....ഹ...ഹ....ഹ.... അവൻ ചിരിക്കാൻ തുടങ്ങി.. ''''" അതിന് നീ ജീവനോടെ ഉണ്ടായിട്ട് വേണ്ടേ..... ഇനി ഉണ്ടെങ്കിൽ തന്നെ നീ വരില്ല...... അങ്ങനെ ആക്കിയിട്ടെ ഞാൻ വിടു......'""" മനു ആ ബോക്സിൽ നിന്ന് രാജീവിനെ വേദനിപ്പിച്ച ആ കമ്പി സൂചി വെളിയിലെടുത്തു.... എന്നിട്ടയാളുടെ കാലിന്റെ ഭാഗത്തേക്ക് പോയി... മനു: നീ ഇത് വച്ചല്ലേ എന്റെ രാജീവിനെ വേദനിപ്പിച്ചത്...... അലി: ഹ ഹ ഹ ഹ ....... അവനെല്ലാം പറഞ്ഞുല്ലേ..... മനു: ഇല്ലാ..... ഞാനെല്ലാം കേട്ടിരുന്നു... അടുത്ത നിമിഷം ആ കമ്പി അയാളുടെ കാൽ നഖത്തിലെ ഇടയിലൂടെ ഉള്ളിലേക്ക് കയറി... '""'ആ.......................'""" വേദനയാൽ അയാൾ പിടഞ്ഞലറി...
മനു ആ കമ്പി കുറച്ചുകൂടെ ഉള്ളിലേക്ക് തിരുകി വട്ടം കറക്കി.... അവനിലെ വേദനയുടെ അലർച്ച കൂടി വന്നു... മനു ആ കമ്പി പുറത്തെടുത്ത് ആ ബോക്സിലേക്ക് തിരിച്ചു വച്ചു... ശേഷം അതിൽനിന്നും ഒരു കട്ടർ പുറത്തെടുത്തു... എന്നിട്ടയാളുടെ വലത് കാലിലെ തല്ലവിരലിന്റെ പാതി മുറിച്ചെടുത്തു... വേദനയാൽ അയാൾ സകല ലോകവും കണ്ടു.. അലി: ആഹ്............ please.... stop this.... kill me now......... മനു: ഇല്ല...... ആയിട്ടില്ല..... നിന്റെ മരണം നീ തിരഞ്ഞെടുത്ത വഴിയിലൂടെയാണ്....'"" മനു അലിയെ നോക്കി ചിരിച്ചു... അവനാ ബോക്സിൽ നിന്നും ഒരു ടേപ്പ് എടുത്ത് അയാളുടെ വായിൽ ഒട്ടിച്ചു... ഇപ്പോൾ വേദനയുടെ കരച്ചിൽ വെറും മൂളൽ മാത്രമായി... ശേഷം വീണ്ടും അവൻ ആ ബോക്സിൽ അടുത്ത ആയുധത്തിനായി തിരച്ചിൽ നടത്തി... അൽപ്പ സമയം കഴിഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു

💬 Comments

View all comments