Chapter Title : ?Game Of Demons [Life of pain 2]
വായ ഒട്ടിച്ചു.
അവന്റെ കരച്ചിൽ വെറും മൂളൽ മാത്രം ആയി ആസ്വദിച്ചു.
അലി തന്റെ കൈ പുറകിലേക്ക് കാണിച്ചു
ജോണ് തന്റെ അയാളുടെ കയ്യിലേക്ക് കേറിയ രണ്ട് കവർ വച്ചു കൊടുത്തു. ഒന്നിൽ പെപ്പറും ഒന്നിൽ ഉപ്പും ആയിരുന്നു.
ആദ്യം ഉപ്പിന്റെ കവർ എടുത്ത് ആ മുറിഞ്ഞ ഭാഗത്ത് ഉപ്പ് മൊത്തമായി ഇട്ടു.
" ആഹ്........ എനിക്കൊന്നും അറിയില്ല ഭായി........ ആ.......... ഞാൻ അല്ല ഭായി കൊന്നത്...........'"
അവൻ അലറികൊണ്ട് പിടയാൻ തുടങ്ങി
പിന്നെ അയാൾ ആ പെപ്പറിന്റെ പാക്കറ്റ് എടുത്ത അതിന്റെ പുറത്തുകൂടെ വിതറി.
മരണ വേദനയിൽ ആ പെപ്പർ കൂടി ഇട്ടപ്പോൾ വേദന പത്തിരട്ടി ആയി മാറി.
ഇരുന്നിടത് നിന്ന് പിടഞ്ഞുകൊണ്ട് കെട്ടിയ കയർ പൊട്ടിച്ച് ഓടാൻ നോക്കി. പക്ഷെ പറ്റുന്നില്ല.
ജോണിന്റെ കയ്യിൽ നിന്നും ടേപ്പ് വാങ്ങി അവൻ ആ മുറിക്ക് ചുറ്റും കെട്ടി. ശേഷം അയാളുടെ വായും അടച്ചു.എന്നിട്ട് ആ മുറിവ് കെട്ടിയ വിരലിൽ മുറുക്കെ ചുറ്റി പിടിച്ചു. വേദനയാൽ അയാൾ കരയാൻ പറ്റാതെ ആ ടെപ്പിന്റെ ഉള്ളിൽ നിന്നും മൂളാൻ തുടങ്ങി. ഇപ്പോൾ അവന്റെ അവസാന ആഗ്രഹം ചോദിച്ചാൽ കൊന്നു തരാൻ ആയിരിക്കും ചോദിക്കുക.
അലി: പോട്ടെ.... മരുന്ന് വച്ച് ചുറ്റിയിട്ടുണ്ട് . വേഗം മാറും
അയാൾ അവന്റെ കണ്ണുനീർ തുടച്ച് പറഞ്ഞു. തോളിൽ രണ്ട് തട്ട് കൊടുത്തു
അടുത്ത ഇര അധീര ആയിരുന്നു. അവരുടെ അവസ്ഥ കണ്ട് അവന്റെ പകുതി ജീവൻ അപ്പോളെ പോയിരുന്നു
ജോണ് അലിയുടെ കയ്യിൽ ചാക്കും കുടയും ഒക്കെ തുന്നാൻ ഉപയോഗിക്കുന്ന തുരുമ്പിച്ച കൂർത്ത സൂചി വച്ചു കൊടുത്തു
അതിന്റെ മുൻ മുന ഭാഗം മാത്രം മൂർശ കൂടിയിരിക്കുന്നു.
അയാൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അധീരക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.
'" വേണ്ട ഭായി..... എനിക്കൊന്നും അറിയില്ല ഭായി..... ഭായിയുടെ അനിയനെ കൊല്ലുന്നതിനും മാത്രം ധൈര്യം എനിക്കില്ല ഭായ്..... സത്യം ആണ് ഭായ്.............'"
അവൻ അയാൾക്ക് മുന്നിൽ കേണു അപേക്ഷിച്ചു
അടുത്ത നിമിഷം പാതി മുറിഞ്ഞ ആ വിരലിന്റെ നടുവിലൂടെ ആ തുരുമ്പിച്ച സൂചി
💬 Comments
View all comments