Chapter Title : ?Game Of Demons [Life of pain 2]
കുത്തി ഇറക്കി.
'" ആ........ അമ്മേ............ആ..........'"
അവന്റെ വിരലിൽ നിന്നും ചോര കട്ടിയായി പുറത്തേയ്ക്ക് തെറിക്കുവാൻ തുടങ്ങി.
അവന്റെ ബലവീനമായ ശബ്ദം ആ വലിയ ബംഗ്ലാവ് മൊത്തത്തിൽ അലയടിക്കുവാൻ തുടങ്ങി.
ആ ഉള്ളിൽ കേറിയ സൂജിയുടെ തലപ്പ് പിടിച്ച് നാല് ഭാഗത്തേയ്ക്ക് വട്ടം കറക്കി.
മരണത്തെക്കാൾ വലിയ വേദന അവൻ അനുഭവിച്ചു. പൈപ്പിൽ നിന്നും ശക്തിയിൽ വെള്ളം തെറിച്ചു വരുന്ന പോലെ അവന്റെ വിരലിൽ നിന്നും ചോര ചീറ്റി ഒലിക്കുവാൻ തുടങ്ങി.അലി ഭായ് വിരലിൽ നിന്നും ആ കമ്പി വലിച്ചു പുറത്തെടുത്തു.
അവസാനം ഒരു മുറി ടേപ്പ് കഷ്ണത്തിൽ അവന്റെ കരച്ചിലും കെട്ടടങ്ങി.
അവസാനം അയാളുടെ കസാര തേജയുടെ മുന്നിലേക്ക് കുതിച്ചു.
ഭയത്താൽ അവന്റെ കയ്യും കാലും മരവിച്ചു. വിരൽ മുറിച്ച വേദന പോലും അവന്റെ ഭയത്താൽ മറന്നു എന്നതാണ് സത്യം.
ജോണ് അലിയുടെ കയ്യിൽ ഒരു വലിയ പ്ളാസ്റ്റിക് പത്രം വച്ച് കൊടുത്തു. അതിൽ മൊത്തം നൂറുകണക്കിന് കറുത്ത പുളിയുറമ്പിന്റെ വലിപ്പം ഉള്ള ഉറുമ്പുകൾ ആണ്. ശവം തീനി ഉറുമ്പുകൾ എന്നും ഇവയെ വിളിക്കാം.
ഇതിൽ ഒരു ഉറുമ്പ് കടിച്ചാൽ അസഹിനീയം ആയ വേദനയും കടച്ചിലും അനുഭവപ്പെടുന്നു. 10 മിനിറ്റോളം
ആ കടച്ചിലും വേദനയും തുടരുകയും ചെയ്യും. അത് കണ്ടതോടെ അവന്റെ പേടിയുടെ അളവ് വർധിച്ചു.
അവന്റെ മുഖത്തെ പേടി അലിയുടെ മനസിനും തലക്കും വല്ലാത്ത ഒരു ലഹരി സൃഷ്ട്ടിച്ചു.
അലി അവനെ നോക്കി ആ പ്ളാസ്റ്റിക് പാത്രത്തിന്റെ അടപ്പ് പതിയെ തിരിപ്പിക്കുവാൻ തുടങ്ങി.
''" വേണ്ട ഭായി......വേണ്ട..... ഞാനാ..... ഞാനാ കൊന്നത്..... എന്നെ കൊന്നോളൂ....... ഇനിയും ഇങ്ങനെ ചെയ്യല്ലേ ഭായി..... പ്ലീസ്...... എന്നെ കൊന്നോളൂ........'"'
പേടിയിൽ ചാലിച്ച വിറയാർന്ന സ്വരത്തിൽ തേജ കുറ്റം സമ്മതിച്ചു.
അത് കേട്ട് സിംഗരക്കും പ്രിയങ്കക്കും സന്ദോഷം ആയി.
എന്നാൽ അലിയുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി.
അവൻ ടേപ്പ് എടുത്ത് അവന്റെ വായിൽ ചുറ്റി.
അതിനു ശേഷം ആ പാത്രം തുറന്ന് അവന്റെ കൈ അതിന്റെ ഉള്ളിലേക്ക് കയറ്റി തലപ്പ് ടേപ്പ് ഉപയോഗിച്ച് കെട്ടി ഉറുമ്പ് പുറത്തു വരാതെ ആക്കി.
💬 Comments
View all comments