0%

Chapter Title : ?Game Of Demons [Life of pain 2]

Author : demon king Read All Parts 408
ആ ഉറുമ്പുകൾ അവന്റെ മുറിവിലും പുറത്തും എല്ലാം കടിക്കാൻ തുടങ്ങി. അസഹനീയ മായ വേദന അവൻ അനുഭവിക്കാൻ തുടങ്ങി. മ്മ്............മ്മ്.............മ്മ്............... വെറും മൂളലാൽ അവൻ അലറി കരഞ്ഞു. അലി അതിനു ശേഷം ദേഷ്യത്തിൽ അവിടെ നിന്നും എഴുന്നേറ്റു. അലി: അര മണിക്കൂർ ഇങ്ങനെ കിടക്കട്ടെ..... അത് കഴിഞ്ഞാൽ കൊന്നു കളഞ്ഞേരെ.... പിന്നെ നമുക്ക് കൂടുതൽ സമയം ഇല്ല. കൊന്നവനെ വേഗം കണ്ടെത്തണം. ഇവർ ആരും അല്ല. അത്രയും പറഞ്ഞ് അലി ആ റൂമിൽ നിന്നും പുറത്തേയ്ക്ക് നടന്നു. കൂടെ ജോണും ഇറങ്ങി
തുടരും_DEMON KING❤️?

💬 Comments

View all comments