0%

Chapter Title : ?Game Of Demons [Life of pain 2]

Author : demon king Read All Parts 1.2K
അടിയോളം പൊക്കവും ഉണ്ട്. ഉറച്ച ശരീരം. കൂടെ 33 വയസ്സോളം പ്രായം വരുന്ന ഒരു ചെറുപ്പക്കാരനും. ഒരു ടീഷർട്ടും പാന്റും ഇട്ടിട്ടുണ്ട്. ഉറച്ച മസിലുകൾ ഉള്ള ശരീരം. കയ്യിൽ ഞരമ്പുകൾ വലിഞ്ഞ് മുറുകിയിരിക്കുന്നു. കത്തുന്ന കണ്ണുകളും കറുത്ത കട്ട താടിയും. അഞ്ചര അടിയോളം പൊക്കവും. ഇരുവരും ബാഗും വലിച്ച് സെക്യൂരിറ്റി ചെക്കിങ് ഉള്ള സ്ഥലത്തേയ്ക്ക് നീങ്ങി. ?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️ മനുവിന് തന്റെ സമനില തെറ്റുന്ന പോലെ തോന്നി. അഞ്ജുവിന്റെ അലറുന്ന ശബ്ദം ഫോണിൽ മുഴങ്ങി. ശര വേഗത്തിൽ അവൻ കാർ മുന്നോട്ട് പായിച്ചു. ബോധം നഷ്ടപ്പെടുന്ന പോലെ... കിട്ടിയ ജീവിതം പിന്നെയും കയ്യിൽ നിന്നും വഴുതി പോകുന്ന പോലെ.... കാറിന്റെ വേഗത 110 ൽ ആയി. വണ്ടി നേരെ ഒരു വലിയ ബംഗ്ലാവിലേക്ക് ഇരച്ചു കയറി. ശര വേഗത്തിൽ അവൻ കാർ ഡോർ തുറന്ന് ബംഗ്ലാവ് ലക്ഷ്യമാക്കി ഓടി.... ഇല്ല
വാതിൽ തുറക്കുന്നില്ല. ഉള്ളിൽ നിന്നും പൂട്ടിയിരുന്നു . മനു ഏട്ടാ........................................................... അഞ്ജുവിന്റ അലർച്ച.... അഞ്ചു......... അവൻ അലറി വിളിച്ചു ആ പടുകൂറ്റൻ വാതിലിൽ ആഞ്ഞു ചവിട്ടി ഇല്ല ...തുറക്കുന്നില്ല. അത് അത്ര ശക്തി ഉള്ള വാതിൽ ആണ്. ആ............... അമ്മേ.............. പിന്നെയും അവളുടെ കരച്ചിൽ. തന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അവൻ ഒന്നുകൂടി ആ വാതിൽ ആഞ്ഞു ചവിട്ടി. ഇപ്രാവശ്യം അത് തുറന്നു. അവൻ വേഗം ഉള്ളിലേക്ക് ഓടി കയറി ധാരാളം മുറികൾ ഉള്ള വലിയ ഇരുനില ബംഗ്ളാവ് ആ..... ആ.... ആ..... അമ്മേ....... അവളുടെ കരച്ചിലിന്റെ ശബ്ദം പിന്നെയും അവന്റെ ചെവിയിൽ മുഴങ്ങി. പക്ഷെ ഇത്

💬 Comments

View all comments