Chapter Title : ?Game Of Demons [Life of pain 2]
മാത്രം. അത് ഇരുട്ടല്ല. അവനു.കണ്ണുകൾ എല്ല. അവിടം വെറും ഇരുട്ട് മാത്രം.
മനുവിന്റെ നാവ് അവൻ പോലും അറിയാതെ ഉച്ചരിച്ചു.
'" രാഹുൽ......'"
അവന്റെ മുന്നിൽ നിൽക്കുന്ന രാഹുൽ അവനെ നോക്കി ചിരിച്ചു
ഹി...ഹി.... ഹ... ഹ...ഹ...ഹാ.....ഹാ.....ഹ ഹ..............................
അവന്റെ ചിരി അട്ടഹാസം ആയി മാറി. പുറത്തു ശക്തിയിൽ ഇടിമിന്നൽ വരാൻ തുടങ്ങി.
മരണം..... മരണം..... മരണം.................
ഹ ഹ ഹ ഹ ഹാ................
അവൻ പിന്നെയും അട്ടഹസിക്കാൻ തുടങ്ങി.
പെട്ടെന്ന് തന്നെ അരയിൽ നിന്നും നീണ്ട ഒരു കൂർത്ത കത്തി അവൻ പുറത്തെടുത്തു.
നിലത്തു നിന്ന് എഴുന്നേൽക്കാൻ മനു ശ്രമിക്കുന്നുണ്ട് എങ്കിലും ആരോ ബലമായി പിടിച്ചിരുത്തിയ പോലെ അവന് അവിടെ നിന്നും എഴുന്നേൽക്കാൻ പറ്റുന്നില്ല.കയ്യും കാലും എല്ലാം മരവിച്ചിരുന്നു
രാഹുൽ ആ കൂർത്ത കത്തി ശര വേവഗത്തിൽ അഞ്ജുവിനെ വയറിൽ കുത്തിയിറക്കി അവളുടെ ഗർഭ പാത്രവും കുടവയറും പുറത്തേയ്ക്ക് എടുത്തു.
അമ്മേ................................
**************************
അഞ്ചു.......
മനു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. നന്നായി കിതക്കുന്നുണ്ട്. എന്നാൽ എഴുന്നേൽക്കാൻ പറ്റുന്നില്ല. തന്റെ ദേഹത്ത് നല്ല ഭാരം.
അഞ്ചു.....
അവൾ തന്റെ മാറിൽ നഗ്ന ആയി ഉറങ്ങുന്നു.
ഉടുത്തു വന്ന വെള്ള സാരിയും അടി വസ്ത്രങ്ങളും ഒക്കെ വേറെ വേറെ സ്ഥലത്തു കിടക്കുന്നു.
എന്റെ കിതപ്പ് കൊണ്ട് ആണെന്ന് തോന്നുന്നു. അവൾ കണ്ണുകൾ തുറന്നു.
അവൾ കാണുന്നത് വേഗത്തിൽ കിതച്ചു വിയർത്തോലിക്കുന്ന മനുവിനെയാണ്.
'" ആയ്യോ.... എന്താ ഏട്ടാ പറ്റിയെ.... എന്താ ഇങ്ങനെ കിതക്കുന്നത്.'"
പരിഭ്രമത്തോടെ അവൾ എന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് അടുത്തുള്ള ജഗ്ഗിൽ നിന്ന് വെള്ളം എടുത്ത അവനെ കുടുപ്പിച്ചു.
വെള്ളം കുടിച്ച ശേഷം അവൻ അഞ്ജുവിനെ മുറുക്കെ കെട്ടിപ്പിടിച്ചു. ഹൃദയം അതിവേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു.കണ്ണും നിറഞ്ഞൊഴുകി.
അഞ്ചു മനുവിന്റെ മുഖം പിടിച്ച് തന്റെ മുഖത്തോട് ചേർത്തു നിർത്തി.
'" എന്തു പറ്റി ഏട്ടാ.... വല്ല സ്വപ്നവും കണ്ടോ....'"
'" മ്മ്........'"
അവൻ ഒന്ന് മൂളി അവളേ കെട്ടിപ്പിടിച്ച് ഇരുന്നു.അഞ്ചു അവന്റെ മുടി തഴുകി ആശ്വസിപ്പിച്ചു.
ഇപ്പോൾ നല്ല ഒരു ആശ്വാസം ഉണ്ട്.
നോർമൽ ആയി. പോയ ജീവൻ തിരിച്ചു വന്ന പോലെ...
'" എന്തു സ്വപ്നം ആണ് കണ്ടത്...'"
'" ഏയ് ഒന്നുല്ല....'"
'" ഹമ്മ്..... പറ ഏട്ടാ.....'"
'" ഞാൻ മറന്ന് പോയടി വാവേ....'"
'" കള്ളം പറയല്ലേ... പറ ഏട്ടാ....'"
അവളുടെ മാറിൽ തല വച്ച്
💬 Comments
View all comments