Chapter Title : ?Game Of Demons [Life of pain 2]
തോന്നി. അവളെ മാറോട് ചേർത്ത് ആ നെറുകിൽ ഉമ്മ വച്ചു.
ഒരു പൂച്ചക്കുട്ടിയെ പോലെ അവന്റെ നെഞ്ചിൽ പതുങ്ങി.
"' അയ്യോ... ഇന്റെ കൃഷ്ണാ......സമയം 7.30 ആയി . മതി പോയി കുളിച്ചേ.... ഇനി നിന്നാൽ ശരിയാവില്ല.....'"
അവനെ വിട്ട് ഉന്തി തള്ളി ബാത്റൂമിലെ കയറ്റി വാതിൽ അടച്ചു.
'" ഈ പെണ്ണ്....'"
വാതിൽ അടയുന്നതിനു മുൻപ് അവൻ ആത്മഗതം പറഞ്ഞു.
അവൾ നേരെ വന്ന് കണ്ണാടിക്കു മുന്നിൽ നിന്നു. മുഖത്തെ വെള്ളം എല്ലാം തുടച്ച് തലയിൽ ചുറ്റിയ തോർത്തും അഴിച്ചു.
മുടി ഒക്കെ പിന്നി നേരെ ആക്കി. കണ്ണും പുരികവും ഒക്കെ എഴുതി. ആ ചുണ്ടുകൾക്ക് ലിപ്സ്റ്റിക്കിന്റെ ആവശ്യം പോലും ഉണ്ടായിരുന്നില്ല.
അടച്ചു വച്ചിരുന്ന സിന്ദൂരം തുറന്ന് നെറുകിൽ ചാർത്തി. ഒരു നിമിഷം അവൾ കണ്ണാടിയിൽ തന്റെ പ്രതിരൂപത്തെ നോക്കി നിന്നുപോയി.
അവളുടെ ചുണ്ടുകളിൽ മനുവിന്റെ പല്ലിൽ നിന്നും ഉണ്ടായ ചെറിയ മുറിവ് ഉണ്ട്.
നാണത്താൽ വിരൽ കടിച്ച്
'' പോ അവിടുന്ന്....''
എന്നും പറഞ്ഞ് പുറത്തേയ്ക്ക് ഓടി.
.
.
.
.
.
?️?️?️?️?️?️?️?️?️?️?️?️?️?️?️?️?️
പാഞ്ഞുകൊണ്ടിരിക്കുന്ന റോൾറോയാൽസ് ഹൈ വേ യിൽ നിന്നും ഒരു ഉൾപ്രദേശതീക്ക് പോയി. ഒരു ഫോറെസ്റ്റ് ഏരിയ ആണ്. മുമ്പോട്ട് പോകുംതോറും കാടിന്റെ ദൈർഘ്യം കൂടി വന്നു. ചെറിയ റോഡ് ആണ്. കുറച്ച് അകലെ പോയ ശേഷം കാർ വീണ്ടും ഒരു ഇടവഴിയിൽ കേറി. ഇപ്രാവശ്യം ഒരു ഓഫ് റോഡ് ആണ് കേറിയത്.
അവിടത്തെ മണ്ണും കല്ലും ചാരലും കൊക്കെ ടയറിൽ ഉരഞ്ഞു നല്ല ശബ്ദം വരുവാൻ തുടങ്ങി.
കാർ നേരെ കൊണ്ടുവന്നു നിർത്തിയത് ഒരു വലിയ പഴയ ബംഗ്ലാവിൽ ആണ്.
കാറിൽ നിന്നും ഇറങ്ങിയ അലി ഭായി ചുറ്റും ഒന്ന് വീക്ഷിച്ചു.
John: നൈസ് പ്ലൈസ്.....
Johnന് അവിടെ വല്ലാതെ ഇഷ്ട്ടപ്പെട്ടു.
സിംഗര: ഇത് മാഫിയ വഴി പുതിയ പുതിയ മരുന്നുകൾ കിട്ടുമ്പോൾ അത് സൂക്ഷിക്കുന്ന സ്ഥലം ആണ്. പിന്നെ ഇവിടെ ഡ്രഗ്സ് പരീക്ഷിച്ചും നോക്കുന്നുണ്ട്. ഇവിടെ ഒന്നും ഒരു പൂച്ചക്കുട്ടി പോലും വരില്ല.
അലി; ഞാൻ പറഞ്ഞവർ ഒക്കെ അകത്തുണ്ടോ...?
അയാൾ കുറച്ച് ഗൗരവത്തോടെ സിംഗരയോട് ചോദിച്ചു.
സിംഗര : അവർ ഒക്കെ ഉള്ളിൽ ഉണ്ട് സർ ,
അലി; മ്മ്.... lets go....
അതും പറഞ്ഞ് അവർ ഉള്ളിലേക്ക് കയറിപ്പോയി ബംഗ്ലാവിന്
70 വര്ഷത്തോളം പഴക്കം വരുന്ന ഒരു
💬 Comments
View all comments