0%

Chapter Title : ?Game Of Demons [Life of pain 2]

Author : demon king Read All Parts 399
ബംഗ്ലാവ് ആണ്. (മനു സ്വപ്നത്തിൽ കണ്ട പോലെ ഉള്ളത്.) അവിടെ മൊത്തം അവരുടെ ഗുണ്ടകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. അകത്തേയ്ക്ക് കടന്ന അവരേ നോക്കി ഒരു സുന്ദരിയായ സ്ത്രീ അവിടെ കാത്തു നിൽക്കുന്നുണ്. priyanga
സിംഗര: സർ, ഇത് പ്രിയങ്ക... വെരി ടാലെൻഡഡ് ഓർ സമർട്ട്. ഇന്നുമുതൽ ഇവളും നമുക്കൊപ്പം ഉണ്ടാവും. അലി അവളെ നന്നായി ഒന്ന് ശ്രദ്ധിച്ചു. ഒരു ചുവന്ന ഷർട്ടും നീല ടൈറ്റ് ജീൻസും ആണ് ധരിച്ചിരിക്കുന്നത്. ഷർട്ടിന്റെ മുന്നിലെ അവളുടെ രണ്ട് മുലകൾ തെറിച്ചു പൊന്തി നിൽക്കുന്നു. 36 size എങ്കിലും വരും. പിന്നിൽ ചന്തി നല്ലോണം പൊന്തി ഇറുകി നിൽക്കുന്നുണ്ട്. ടൈറ്റ് ജീൻസ് ആയതിനാൽ അതിന്റെ മുഴുപ്പ് നന്നായി അറിയുന്നുണ്ട്. ഷർട്ടിന്റെ രണ്ടു ബട്ടണുകൾ ഇട്ടിട്ടില്ല. അതിൽ അവളുടെ കറുത്ത ബ്രാ നന്നായി കാണാം. കൂടെ മുലച്ചാലും കാണുന്നുണ്ട്. മൂക്കിൽ ചെറിയ വട്ടത്തിൽ ഉള്ള മൂക്ക് കുത്തി ഉണ്ട്. ഇരു നിറം ആണെങ്കിലും അവളുടെ അഴകിൽ വീഴാത്തവൻ ഒരു ആണയിരിക്കില്ല. മൊത്തത്തിൽ നമ്മുടെ സംയുക്ത മേനോന്റെ അതേ ലുക്ക് ആണ്. അലി ഭായിയുടെ നോട്ടം കണ്ട് പ്രിയങ്ക അയാളെ നോക്കി ഒരു വശ്യമായ രീതിയിൽ പുരികം പൊന്തിച്ചു കാണിച്ചു. അത് കണ്ട് ഒരു കീഴ്പ്പെടുത്തിയ ചിരിയിൽ അയാൾ മുൻപോട്ട് നടന്നു. അലിയുടെ കൂടെ വന്ന ജോണിനെ അവൾ നോക്കി. ആരും കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല ആ മുഖം കണ്ടാൽ.ഉറച്ച പേശികളും ചുവന്ന കളറും ആണ് അവന്. പ്രിയങ്ക ജോണിനെ നോക്കി ചുണ്ടുകൾ കടിച്ചു കാണിച്ചു. എന്നാൽ അവനിൽ നിന്നും വന്ന പ്രതികരണം അവൾ പ്രദീക്ഷിക്കാത്ത ഒന്നായിരുന്നു. പല്ലുകൾ കടിച്ചു കണ്ണുകൾ കൂർപ്പിച്ചു അവളെ ദഹിപ്പിക്കുന്ന വിധം ദേഷ്യത്തോടെ അവൻ നോക്കി. ആ പ്രവർത്തി അവൾക്ക് ഒരു അപമാനം തന്നെ ആയിരുന്നു. ആരും വീണു പോകുന്ന തന്റെ സൗധര്യത്തെ ഓർത്തു അവൾ എന്നും അഭിമാനിച്ചിരുന്നു. എന്നാൽ ഇന്ന് ആ അഭിമാനത്തിന് ഒരു അടി തന്നെ ആണ് ലഭിച്ചത്. അലി: ഹാലോ... am ali... ali khan... പ്രിയങ്ക: പ്രിയങ്ക... അവർ പരസ്പ്പരം കൈ കൊടുത്തു. അലി അയാളുടെ തള്ള വിരലിലെ നഖം കൊണ്ട് അവളുടെ കയ്യിൽ ഒന്നു അമർത്തി. പ്രിയങ്ക: ഔച്........ നോട്ടീ.... അലി: മേയ്ബി..... അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു അലി: or he is mr. John . My partner my friend.

💬 Comments

View all comments