0%

Chapter Title : ഗന്ധർവ്വയാമം [ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 263

" കണ്ണ് കണ്ടുകൂടെടി നിനക്ക് .." അവൻ ചീറി.

" ശിവേട്ടാ.. ഞാൻ .. അറിയാതെ .." അവൾ വാക്കുകൾ കിട്ടാതെ നിന്നു വിറച്ചു. നിലത്തു കിടന്ന പുസ്തകങ്ങൾ പെറുക്കിയെടുക്കാൻ ശ്രമിച്ചു.

" തൊട്ടു പോകരുത്.. ഇറങ്ങി പോടീ.. ഇനിയീ മുറിയുടെ പരിസരത്ത് പോലും നിന്നെ കണ്ടുപോകരുത് " അവന്റെ അലർച്ചകേട്ടു ഞെട്ടി വിറച്ചുകൊണ്ടവൾ താഴേക്ക് ഓടിയിറങ്ങി. അത്താഴം കഴിച്ച് ശിവൻ മുകളിലേക്ക് പോയ ശേഷമാണവൾ മുറിക്കു പുറത്തേക്കിറങ്ങിയതുപോലും .

"അമ്മു.. മോളെ പോട്ടെടി... അവന്റെ ദേഷ്യം നിനക്കറിയുന്നതല്ലേ ... നീ വേണ്ടേ അവനെ മനസ്സിലാക്കാൻ .."

സുമിത്ര അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"ഇല്ലമ്മായി... ശിവേട്ടൻ എന്നോടെന്തോ വിരോധം ഉള്ളതുപോലെയാ.."

തേങ്ങിക്കൊണ്ടവൾ പറഞ്ഞു. കരഞ്ഞു കരഞ്ഞെപ്പോഴോ സുമിത്രയെ കെട്ടിപ്പിടിച്ചവൾ ഉറങ്ങിപ്പോയിരുന്നു.

*********************************************************************************************

നേരം പുലർന്നു വരുന്നതേയുള്ളു. ക്ഷേത്രത്തിൽ നിന്നു പ്രഭാതഗീതങ്ങൾ കേൾക്കാം. അമ്മു ഉണർന്നെഴുന്നേറ്റു കുളിക്കാൻ കുളത്തിലേക്ക് പുറപ്പെട്ടു. തറവാട്ടു കുളത്തിലെ തുടിച്ചുകുളി അവൾക്കേറ്റവും ഇഷ്ട്ടമാണ്. മറ്റാരെയും ഭയക്കാതെ മതിവരുവോളം നീന്തിക്കുളിക്കാം. കുളിപ്പുരയിൽ കയറി വസ്ത്രം മാറ്റി മുണ്ട് കച്ചകെട്ടി അവൾ പടവിലിരുന്നു മേലാസകലം എണ്ണ തേച്ചു. എന്നിട്ട് മെല്ലെ ഓളങ്ങളെ വകഞ്ഞു മാറ്റി കുളത്തിലേക്കിറങ്ങി. ഒന്ന് മുങ്ങി നിവർന്നതും കാലിലെന്തോ ശക്തിയായി വലിക്കുന്നതുപോലെ അവൾക്കനുഭവപ്പെട്ടു. നിലവിളിക്കാനാഞ്ഞപ്പോഴേക്കും രണ്ടു കൈകൾ അവളെ വെള്ളത്തിനടിയിലേക്ക് വലിച്ച് കൊണ്ടുപോയിരുന്നു. ഭയപരവേശത്തിനിടയിലും ആ കരുത്തുറ്റ കൈകളുടെ ഉടമയെ അവൾ തിരിച്ചറിഞ്ഞു.. " ശിവേട്ടൻ !!" . അവളുടെ നിറഞ്ഞ യൗവ്വനം അവന്റെ കരവലയത്തിൽ അമർന്നു.

അവൾ കുതറിമാറാൻ ശ്രെമിച്ചിട്ടും അവന്റെ കരുത്തിനു മുന്നിൽ തോറ്റുപോയി. മുങ്ങിനിവർന്ന ശിവൻ അവളെയുംകൊണ്ട് പടവിലേയ്ക്ക് നീന്തി.

💬 Comments

View all comments