0%

Chapter Title : ഗന്ധർവ്വയാമം [ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 266

പൊത്തിപ്പിടിച്ചു.

" അരുത് ശിവേട്ടാ  ... ഞാൻ ന്റെ പൊട്ടത്തരത്തിനു എന്തോ പറഞ്ഞുപോയതാ ... അന്ന്  ശിവേട്ടൻ  ആഗ്രഹിച്ചപോലെ ജീവിതത്തിൽ നഷ്ട്ടപ്പെട്ടു പോയതെല്ലാം  തിരികെ  നേടിയെടുത്തല്ലോ..ഇനിയെന്നെ വിട്ടുപോവാതെയിരുന്നാൽ മതി.. വേറൊന്നും വേണ്ട എനിക്ക് "

"ഇനിയെന്നും എന്റെ പെണ്ണിന്റെ കൂടെത്തന്നെയുണ്ടാവും ഞാൻ. പോരെ..?"

അവൻ ചിരിച്ചുകൊണ്ട് അവളുടെ മൂർദ്ധാവിൽ ഉമ്മ വെച്ചു. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ശിവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ ഉരസി മെല്ലെ താഴേക്കു ഇഴയാൻ ആരംഭിച്ചതും അവളവനെ തള്ളിമാറ്റി, കുളപ്പുരയിലേക്ക് ഓടിക്കയറി വാതിലടച്ചു. അവൻ പുഞ്ചിരിച്ചുകൊണ്ട് വീണ്ടും കുളത്തിലേക്ക് മുങ്ങി.

കുളിച്ചീറൻമാറി നേര്യതു ചുറ്റി  പൂജാമുറിയിലും തൊഴുതിട്ടാണ് അമ്മു അടുക്കളയിലേക്ക് കയറിയത്. അപ്പോഴേക്കും സുമിത്ര ചായ കൂട്ടിയിരുന്നു.

" ദാ മോളെ.. ഈ ചായ അവനു കൊണ്ട് കൊടുക്ക് .."

അവൾ ചായക്കപ്പുമെടുത്ത് ഗോവണി കയറി മുകളിലെത്തി. വാതിൽ പതിവുപോലെ ചാരിയിട്ടിരുന്നു. അവൾ വാതിലിൽ ഒന്ന് കൊട്ടിനോക്കി. അനക്കമൊന്നും ഇല്ലാഞ്ഞതിനാൽ തുറന്നു അകത്തേയ്ക്ക് കയറിയതും ശിവൻ വാതിലടച്ചു തഴുതിട്ടതും  ക്ഷണനേരത്തിൽ കഴിഞ്ഞു.  അന്ധാളിച്ചു നിൽക്കുന്ന അവളുടെ കൈയിൽ നിന്നു ചായക്കപ്പ്‌ വാങ്ങി മേശമേൽ വയ്ക്കാൻ  ശിവൻ തിരിഞ്ഞതും അവൾ ധൃതിയിൽ വാതിലിന്റെ കൊളുത്തെടുക്കാൻ ശ്രമിച്ചു. പെട്ടെന്ന് തന്നെ കൈത്തണ്ടയിൽ പിടി വീണു.

"എങ്ങോട്ടാ പെണ്ണെ ഇത്ര ധൃതിയിൽ .. "

"ശിവേട്ടാ.. ഞാൻ.. താഴെ.. അമ്മായി.." അവൾ വിക്കലോടെ കുതറിമാറാൻ നോക്കുമ്പോഴേക്കും അവൻ ചേർത്തുപിടിച്ചു.

"അടുക്കളയിലെ കാര്യം 'അമ്മ നോക്കിക്കോളും. നീ ഇത്തിരി കഴിഞ്ഞു പോയാൽ മതി.."

"ശിവേട്ടാ.. വിടുന്നേ .. ഞാൻ ഇപ്പൊ അമ്മായിയെ വിളിക്കും ട്ടോ.."

"അതിനു നിന്റെ നാവു ഞാൻ

💬 Comments

View all comments