0%

Chapter Title : ഗസലിൻ ഇശലായി മെഹ്‌ഫില 3

Author : Nareshan Read All Parts 366

എത്തിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല . ഞാൻ അവരെ ലൈംഗികമായി പ്രചോദിപ്പിക്കുന്നുണ്ടെന്നു ,അവരുടെ ചാറ്റിങ് ട്യൂണിൽ നിന്നെനിക്കു പലപ്പോഴും മനസ്സിലായുട്ടെങ്കിലും ഓപ്പൺ സെക്സ് ഡിസ്കഷനിലേക്കു കടക്കാൻ രണ്ടാൾക്കും ഇടയിൽ എന്തോ ഒരു മറ പോലെ ....കാര്യങ്ങൾ ഒക്കെ അങ്ങിനെ തട്ടി മുട്ടി മുന്നോട്ടു പോവുന്നതിനിടയിലാണ് അതു സംഭവിച്ചതു .....

പതിവു പോലെ ഒരു ദിവസം രാത്രിവാസവും കഴിഞ്ഞു എൻറെ വീട്ടിലേക്കു തിരിച്ചെത്തിയ ഞാൻ പതിവു പോലെ മേലാകെ വേപ്പെണ്ണ തേച്ചു പിടിപ്പിച്ചു , വാസു ഗുരുക്കളുടെ കളരിയിൽ പോയി ശിഷ്യന്മാരെ അഭ്യാസങ്ങൾ പരിശീലിപ്പിച്ചു ,ഒന്നൊന്നര മണിക്കൂർ അതു തുടർന്നു .പിന്നേ അരമണിക്കൂർ യോഗ .അതു കഴിഞ്ഞു നേരെ അമ്പലകുളത്തിലേക്കു ...അവിടെയെത്തി പതഞ്ജലി മഹർഷിയുടെ അഷ്ടാംഗയോഗ വിധി പ്രകാരം നീണ്ട ജലാസനവും .ചുരുക്കി പറഞ്ഞാൽ എല്ലാം കഴിഞ്ഞു വീട്ടിലെത്താൻ 10 മണിയായി .വീട്ടിലെത്തി പ്രാതൽ കഴിച്ചു .പ്രാതൽ എന്നു പറഞ്ഞാൽ വിശേഷിച്ചു ഒന്നുമില്ലാട്ടോ ...തവിടു കളയാത്ത അരി കൊണ്ടു മൺ കലത്തിൽ എൻറെ ചേച്ചി അനുരാധ തലേദിവസം ദിവസം വേവിച്ചു വെച്ചിരിക്കുന്ന നല്ല തണുത്ത പഴങ്കഞ്ഞി ,അതിൽ തൈരു സാദം ചേർത്തു ഒന്നു കൈകൊണ്ടു വറ്റുടച്ചു കോരി കുടിക്കും ,പിന്നേ ഒരൽപം ചേമ്പിൻ താൾ പുഴുക്കൻ ,പിന്നെയൊരുകപ്പ് ചെറുപയർ മുളപ്പിച്ചതു .ഇതാണ് പതിവു പ്രാതൽ .പ്രാതൽ കഴിഞ്ഞാൽ അര മണിക്കൂർ പിന്നേ തൊടിയിലാണ് . എൻറെ കൊച്ചു അടുക്കളതോട്ടം ഒന്നു പരിപാലിക്കും .അങ്ങിനെ ദിന ചര്യകളൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും 12 മണിയായി .

അപ്പോഴാണ് ശ്രീകുമാറിന്റെ ഫോൺ കാൾ വന്നതു .അവൻറെ കല്ല്യാണംഈയടുത്ത് കഴിഞ്ഞുള്ളു .രജിസ്റ്റർ മാര്യേജ് ആയിരുന്നു .അവൻ

💬 Comments

View all comments