Chapter Title : ഗസലിൻ ഇശലായി മെഹ്ഫില 3
ബുള്ളറ്റ് പെട്ടെന്നു സ്റ്റാർട്ട് ചെയ്തു സുരേഷേട്ടന്റെ വീടു ലക്ഷ്യമാക്കി പാഞ്ഞു .എൻറെ ബുള്ളറ്റിന്റെ കിടു കിടു ശബ്ദം അകലെ നിന്നു തന്നേ കേൾക്കുന്ന കള്ളന്മാർ ജീവനും കൊണ്ടു ഓടുമെന്നു എനിക്കുറപ്പായിരുന്നു .അതു പോലെ തന്നേ സംഭവിച്ചു .അവിടെയെത്തി ,വീടിന്റെ പരിസരം മുഴുവൻ തപ്പിയിട്ടും കള്ളന്മാരുടെ പൊടി പോലും കണ്ടെത്താൻ കഴിഞ്ഞില്ല .ഈ കള്ളന്മാരെ സമ്മതിക്കണം ,എത്ര കൃത്യമായാണ് അവരെന്റെ ആബ്സൻസ് കാൽകുലേറ്റ ചെയ്തു മോഷ്ടിക്കാൻ എത്തിയതു ....എന്തായാലും അന്നു ഞാനവിടെ തങ്ങി ,സമ്മേളന കാര്യങ്ങളൊക്കെ പ്രസാദിനെ വിളിച്ചു ചുമതലപ്പെടുത്തി .ഔട്ട് ഹൗസിലെ റൂമിൽ കയറി ബെഡിലേക്കു കിടന്ന ഞാൻ തിരക്കിട്ടു നളിനി ചേച്ചിയുടെ നമ്പർ ഫോണിൽ സേവ് ചെയ്തു .എന്നിട്ടു whatsap ഒന്നു റിഫ്രഷ് ചെയ്തു ,നളിനി ചേച്ചിയുടെ അക്കൗണ്ട് തപ്പി .whatsaap എന്നേ നിരാശപ്പെടുത്തിയില്ല ഒരു ഡ്രീം ഗേൾ ഇമോ ഇമേജോട് കൂടിയുള്ള അവരുടെ dp എനിക്കു ക്ക്ഷാ പിടിച്ചു ഞാൻ അവർക്കൊരു ഹൈ കൊടുത്തു ,ഉടനേ ബ്ലൂ ട്ടിക്സ് വന്നു
നളിനി ചേച്ചി :-"" ആരാ ?"" ഞാൻ :- "" നരേശനാ ..ചേച്ചിയെ ,ഉറങ്ങിയില്ലേ ഇതുവരെ ? "" നളിനി ചേച്ചി :- "" ഇല്ലാ ,ഉറക്കം വരുന്നില്ല "" ഞാൻ :- അതേന്ത്യേ ....ഉറക്കം വരാത്തെ നളിനി ചേച്ചി :- "" ഒന്നൂല്ല്യടാ ,എന്തോ ഒരു പേടി ,ഈ കള്ളന്മരുടെ ശല്ല്യം കാരണം ............... "" ഞാൻ :- "" ഇനി പേടിക്കാനൊന്നും ഇല്ലാ ചേച്ചീ ...കിടന്നു സുഖമായിറങ്ങിക്കോ ,ഞാനില്ലേ അടുത്തു ...ചേച്ചിക്കു എന്തു ആവശ്യത്തിനും ഈ നരേഷൻ ഉണ്ടാകും ....
💬 Comments
View all comments