0%

Chapter Title : ഗസലിൻ ഇശലായി മെഹ്‌ഫില 3

Author : Nareshan Read All Parts 363

,രാത്രി വരാമെന്നു പറഞ്ഞു എൻറെ ബുള്ളറ്റുമെടുത്തു തിരിച്ചു യാത്രയായി .....

മനസ്സിൽ പടുത്തുയർത്തിയ ആകാശ കോട്ടകളെല്ലാം തകർന്നു വീണു ,മനസ്സിൽ ഇപ്പോൾ സുരേഷേട്ടനെ കൊല്ലാനുള്ള കലിപ്പാണ് .തെണ്ടി മാമൻ വെറുതെ കൊതിപ്പിച്ചു ,പുറത്തെ ഔട്ട് ഹൗസിൽ താമസം .അകത്താണെങ്കിൽ രമണി ചേച്ചിയും ....ഒന്നും നടക്കില്ല ...മോഹിച്ചതൊക്കെ വെറുതയായി പോയി ...എന്തായാലും വാക്കു കൊടുത്തുപോയില്ലേ ...അവിടെ പോയി കൂട്ടു കിടക്കുക തന്നേ ....

അങ്ങിനെ അന്നു മുതൽ അവിടെ താമസം ആരംഭിച്ചു ,കാര്യങ്ങളെല്ലാം രമണിച്ചേച്ചി നിശ്ചയിച്ച മുറ പോലെ തന്നേ നടന്നു പോയി .അതിനിടയിൽ വല്ലപ്പോഴൊക്കെ നളിനി ചേച്ചിയുടെ ദർശനം കിട്ടാനും ,ആ പുഞ്ചിരി കിട്ടാനും ,പിന്നെ ഒന്നു രണ്ടു കൊച്ചു വർത്തമാനം പറയാനുമെല്ലാം അവസരം വീണുകിട്ടിയിരുന്നു .ആയിടയ്ക്കു ഒരു ദിവസം ഞാൻ രാത്രി അവിടെ പോയില്ല .അന്നു പാർട്ടിയുടെ പഞ്ചായത്തു സമ്മേളനമായിരുന്നു .സമ്മേളന തിരക്കുകളുമായി ഞാൻ ഓടി നടക്കുന്നതിനിടയിലാണ് മൊബൈലിൽ ഒരു കാൾ വന്നതു ട്രൂ കോളർ ആപ്പിൽ കണ്ട പേരു എന്നെയൊന്നു സന്തോഷിപ്പിച്ചു """നളിനി സുരേഷ്"""""" താടക രമണി ടീച്ചറുടെ ഫോണിൽ ബാലൻസ് ഉണ്ടാവില്ല അതുകൊണ്ടായിരിക്കും രമണി ചേച്ചിയുടെ ഫോണിൽ നിന്നെന്നെ വിളിപ്പിച്ചത് .....എത്രയോ ദിവസമായി ശ്രമിച്ചിട്ടും കിട്ടാതിരുന്ന നളിനി ചേച്ചിയുടെ മൊബൈൽ നമ്ബറിതാ എൻറെ കൈകളിലെത്തിയിരിക്കുന്നു .ഒരത്യപൂർവ്വ ആനന്ദ ലബ്ധിയോടെ ഞാൻ ഫോൺ ആൻസർ ചെയ്തു .അങ്ങേ തലക്കൽ രമണി ടീച്ചർ ആണ് :- "" നരേശാ നീ പെട്ടെന്നൊന്നിങ്ങോട്ടൊന്നു വരണം ,ഇവിടെ ഏതോ കള്ളന്മാർ വീടിന്റെ പരിസരത്തുണ്ട് """" ശരി ടീച്ചറേ ഞാനിപ്പോൾ എത്താം എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്‌തു ,ഞാൻ

💬 Comments

View all comments