Chapter Title : ഗസലിൻ ഇശലായി മെഹ്ഫില 3
,പഠിച്ചിരുന്ന കാലത്തെ പോലെ തന്നേ ടീച്ചർ എന്നു മാത്രം വിളിച്ചാൽ മതി ,എന്റെ ഭർത്താവ് രാഘവ കമ്മൾ തന്നേ എന്നെ ടീച്ചർ എന്നാ വിളിക്കുന്നതു ,പിന്നെയാ നീ ...ഊം ..പിന്നേ ഇവിടെ താമസിക്കുമ്പോൾ നിൻറെ വിളയാട്ടങ്ങൾ ഒന്നും പുറത്തെടുക്കണ്ട ,എന്തെങ്കിലും ചെയ്താൽ ...പണ്ടു നിൻറെ തുട പൊളിച്ചിരുന്ന ആ പഴയ ചൂരൽ ഇവിടെയുണ്ട് ,എന്നെ കൊണ്ടതു പുറത്തെടുപ്പിക്കരുത് ,നീയെത്ര വലുതായാലും എത്ര വലിയ പ്രമാണിയായാലും എനിക്കു നീ ആ പഴയ സ്കൂൾ കുട്ടി തന്നേ ..ഓർമയിരിക്കട്ടെ..പിന്നേ നിനക്കു കിടക്കാൻ പുറത്തു ഔട്ട്ഹൗസിൽ സൗകര്യം ചെയ്തിട്ടുണ്ട് .രാത്രി ഒമ്പതു മണിക്കു ശേഷം വന്നാൽ മതി .നിനക്കുള്ള അതതാഴം ഞാൻ അവിടെ കൊടുന്നു വെച്ചിട്ടുണ്ടാകും ,രാവിലെ പ്രാതൽ 6 മണിയാകുമ്പോൾ ഞാൻ കൊണ്ടു വന്നു തരും അതു കഴിച്ചിട്ടു നിനക്കു പോവുകയും ചെയ്യാം ,പകൽ സമയത്തു നീയിവിടെ ഉണ്ടാവണ്ട """ ഇത്രയും പറഞ്ഞു അവരെനിക്കു ഔട്ട് ഹൗസിന്റെ കീ എടുത്ത് തന്നു .പഴയ സ്കൂൾ കുട്ടിയുടെ അനുസരണയോടെ ഞാനാ കീ വേടിച്ചു പുറത്തിറങ്ങി .ഔട്ട് HOUSE പോയി തുറന്നു നോക്കി .കിടക്കയും ,ബെഡും,തലയിണയും വിരിയും എല്ലാം വ്യതിയായി സെറ്റ് ചെയ്തു വെച്ചിരിക്കുന്നു .തിരിച്ചിറങ്ങും മുന്നേ ഞാൻ വെറുതേ ഒന്നുകൂടി ആ വീടിന്റെ ഉള്ളിലേക്കു ഒന്നു പാളി നോക്കി ,എങ്ങാനും നളിനി ചേച്ചിയെ ഒരു നോക്കു കണ്ടിരുന്നെങ്കിൽ ,പക്ഷേ കണ്ണുകൾ ചെന്നു പതിച്ചതു വാതിൽ പടിയിൽ നിൽക്കുന്ന രമണി ചേച്ചി യിലാണ് .അവർ ഊം എന്താ ?? എന്ന ഭാവത്തിൽ എന്നെയൊന്നു തുറിച്ചു നോക്കി .ഞാൻ പെട്ടെന്നു ടീച്ചറോട് യാത്ര പറഞ്ഞു
💬 Comments
View all comments