Chapter Title : ഗസലിൻ ഇശലായി മെഹ്ഫില 3
.ടീച്ചർ ജോലിയും ഹെഡ്മിസ്ട്രസ് പദവിയും മാനേജ് ചെയ്യാനുള്ള ഒരു കൃത്രിമാ ആവരണം ആണോ ഇതു ?? അതോ അടക്കി വെച്ച എന്തൊക്കെയോ വികാരങ്ങളെ സമർത്ഥമായി മറച്ചുവെക്കാനുള്ള പുറം പൂച്ചോ ...അങ്ങിനെയോരോന്നൊക്കെ ചിന്തിച്ചുകൊണ്ടു ഞാൻ ഡൈനിങ്ങ് ഹാളിൽ എത്തി .അവിടുണ്ടായിരുന്ന കുഷൻ സോഫയിൽ ഒന്നമർന്നിരുന്നു .രമണി ചേച്ചി എനിക്കഭിമുഖമായി ഇരുന്നു .ആ ഇരുത്തത്തിൽ അവരുടെ വയലറ്റു നിറമുള്ള സാരി ഒന്നുലഞ്ഞു ,പതിയെ അവരുടെ വയറിൽ നിന്നു ചെറുതായി തെന്നി നീങ്ങി .ഇരുട്ടുള്ള രാത്രിയിൽ തിളങ്ങി പ്രകാശിക്കുന്ന നിലാവിന്റെ ഒരു ചെറുതുണ്ടു കഷ്ണം പോലെ അവരുടെ ആലില വയർ കടുത്ത വയലറ്റു സാരിക്കിടയിൽ നിന്നു പ്രശോഭിക്കുന്നു .ജനൽ പാളിയുടെ വിടവിലൂടെ തെറിച്ചു വീഴുന്ന വെയിൽ അവരുടെ വയറിലെ നനുത്ത രോമ രാചികളിൽ തട്ടി സ്വർണ്ണ വർണ്ണം പൊഴിക്കുന്നു . അവരെന്റെ ടീച്ചർ ആണു ,ചിറ്റയാണ് ,ഏകദേശം എൻറെ അമ്മയോടടുത്ത് പ്രായം വരുന്ന 48 വയസ്സുള്ള ഒരു മുതിർന്ന സ്ത്രീയാണ് എന്നൊക്കെ ഞാൻ മറന്നു പോയിരുന്നു .ഒരു നിമിഷം ആ മനോഹര വയറിൻ തുണ്ടിൽ ഞാനൊന്നു ചുംബിക്കുന്നത് വെറുതേ സങ്കൽപ്പിച്ചു നോക്കി.
അപ്പോഴേക്കും അവരുടെ ആജ്ഞാ സ്വരത്തിലുള്ള വിളി എന്നെ ഉണർത്തി :- ""നരേഷാ .....നിൻറെ സ്കൂൾ കാലത്തെ കുരുത്തക്കേടു ഒന്നും നീ മാറ്റിയിട്ടില്ല അല്ലേ ....എന്തൊക്കെ കഥകളാണ് നിന്നേ കുറിച്ചു കേൾക്കുന്നതു """"ഇതു കേട്ടു ഞാൻ ആകെ വിഷണ്ണനായി പോയി ,മുഖം കുനിച്ചു തല ചൊറിഞ്ഞു ഞാൻ പറഞ്ഞു :- """അങ്ങിനെയൊന്നും ഇല്ലാ ചേച്ചി """"ഊം ,അവരൊന്നു ഇരുത്തി മൂളി എന്നിട്ടു പറഞ്ഞു :-""" നീയെന്നെ ചേച്ചിയെന്നും ,ചിറ്റയെന്നൊന്നും വിളിക്കണ്ട
💬 Comments
View all comments