Chapter Title : ഗസലിൻ ഇശലായി മെഹ്ഫില 3
കണ്ടീഷൻ സൂട്ടിൽ കയറി മൂരി നിവർന്നു ഒന്നിരുന്നു .രണ്ടു ചില്ലഡ് ഹെയ്ൻക്കൻ ബിയറും ഒരു മുർഗി സൂപ്പും ഓർഡർ ചെയ്തു .സപ്ലയർ എല്ലാം എൻറെ മുന്നിൽ കൊണ്ടു വന്നുവെച്ചപ്പോൾ ,ഞാൻ പതിയെ ബിയർ സിപ്പ് ചെയ്തു നുണയാൻ തുടങ്ങി .ഒപ്പം മുർഗി സൂപ്പും .രണ്ടും കഴിച്ചു കഴിച്ചു ഒരു ചെറിയതരിപ്പോടെ ഞാൻ സുരേഷേട്ടന്റെ വീടു ലക്ഷ്യമാക്കി യാത്ര തുടർന്നു .
വലിയ ആവേശത്തോടെ ആ മുറ്റത്തയെക്കു ബുള്ളറ്റ് ഓടിച്ചു കയറ്റിയ ഞാൻ വണ്ടി സ്റ്റാൻഡിൽ ഇട്ടു ,കേറി ചെന്നു കാളിങ് ബെൽ അടിച്ചപ്പോൾ എൻറെ ഹൃദയം പടാ പടാ പെടയ്ക്കുന്നുണ്ടായിരുന്നു ...വാതിൽ തുറന്നു പിഞ്ചിരിയോട് കൂടി വരുന്ന നളിനി ചേച്ചിയെ ഓർത്തു മനോരാജ്യത്തിൽ മുഴുകി നിന്നു .പെട്ടെന്നു ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ സമനില വീണ്ടെടുത്തു .ഡോർ തുറന്ന ആളുടെ മുഖം കണ്ടതും എൻറെ ബിയറിന്റെ തരിപ്പു പകുതി ഇറങ്ങി .മുഖത്തൊരു കട്ടികണ്ണടയും വെച്ചു രമണി ചേച്ചി .ഗൗരമാർന്ന പതിവു മുഖത്തോടെ അവർ പറഞ്ഞു :- "ആ നരേഷനായിരുന്നോ ..? കേറി വാ ,സുരേഷിപ്പോൾ വിളിച്ചു വച്ചതേയുള്ളൂ " അതും പറഞ്ഞു അവർ തിരിച്ചു നടന്നു .ഉറച്ചകാൽവെപ്പുകളോടെ ദൃഡമായ നടത്തിനിടയിലും അവരുടെ ബോൾഡായ നിതംബം എന്തിനോ കൊതിച്ചെട്ടന്ന പോലെ ഒന്നു ചാഞ്ചാടിയോ ...? ഏയ് ഇല്ലാ ...എൻറെ വെറും തോന്നൽ മാത്രം .മെലിഞ്ഞു കൊലുന്നു വെളുത്തു നീണ്ട അവരുടെ നാഗയുടലിന്റെ അഴവളവുകൾക്കും ,നീണ്ട നാസികയും വിടർന്ന കണ്ണുകളുമായുള്ള ആ മുഖ ചൈതന്യത്തിനും ഒട്ടും ചേർന്നതായിരുന്നില്ല ,അവരുടെ മുഖത്തെ സ്ഥായീ ഭാവമായ ആ ഗൗരവും പിന്നേ കട്ടികണ്ണടയും
💬 Comments
View all comments