0%

Chapter Title : ഗസലിൻ ഇശലായി മെഹ്‌ഫില 3

Author : Nareshan Read All Parts 357

പൊടി മിൽ ഉന്തി തള്ളിക്കൊണ്ട് പോവുന്നു ,അതിൽ നിന്നുള്ള വരുമാനം കൊണ്ടു നിത്യവും ബാറിൽ കയറി മൂക്കറ്റം കുടിക്കും .രമണി ചേച്ചിയുടെ വിദ്യാഭ്യാസത്തിലും ,ഹെഡ്മിസ്ട്രസ്സ് ജോലിയോടും ,അവർക്കു സമൂഹത്തിൽ ഉള്ള സ്റ്റാറ്റസും ,പിന്നേ രമണി ചേച്ചിയുടെ ഡോമിനേറ്റ് സ്വഭാവവും എല്ലാം കൂടി രാഘവ കമ്മൾ ഇൻഫിരിയോയിറ്റി കോംപ്ലെക്സിന്റെ പിടിയിലായിരുന്നു .അതിനെ മറി കടക്കാനുള്ള ഒരുപായമായാണ് അദ്ധേഹം ഈ മദ്യപാനത്തെ കണ്ടിരുന്നത്.

അടുത്ത ബന്ധുക്കൾ എല്ലാം സുരേഷേട്ടന്റെ കുടുംബവുമായി അകൽച്ചയിലും ശത്രുതയിലുമാണ് കഴിഞ്ഞിരുന്നത് .സുരേഷേട്ടൻ ൾഫിൽ പോയി രണ്ടു പുത്തൻ ഉണ്ടാക്കിയപ്പോളുള്ള അവരുടെ കൊതിക്കെറുവാന് ഈ അകൽച്ചയ്ക്കും ശത്രുതയ്ക്കും കാരണം .അതെന്തികിലുമാകട്ടെ ...പറഞ്ഞു വന്നത് എന്താണെന്നു വച്ചു കഴിഞ്ഞാൽ ,കള്ളന്മാരുടെ അതി ശല്ല്യം ഏറിവന്നപ്പോൾ സുരേഷേട്ടൻ എന്നെ മൊബൈലിൽ വിളിച്ചിട്ടു സുരേഷേട്ടൻ നാട്ടിൽ വരുന്നതു വരേ അവിടെ വീട്ടിൽ അവർക്കൊരു ധൈര്യത്തിനു അന്തിതുണ കിടക്കാമോ എന്നു ചോദിച്ചു .എൻറെ മനസ്സിൽ ഒരായിരം ലഡു പൊട്ടി !!!""അതിനെന്താ സുരേഷേട്ടാ ..നമ്മളൊക്കെ കുടുംബക്കാരല്ലേ ....സുരേഷേട്ടനു ഒരു സഹായം ചെയ്യുന്നതിൽ എനിക്കു സന്തോഷം മാത്രമേ ഉള്ളൂ "" സുരേഷേട്ടൻ :- " ആ നന്ദിയുണ്ടെടാ നരേഷാ ..ഞാൻ നാട്ടിൽ വന്നു നിന്നേ കാണേണ്ടതു പോലെ കണ്ടോളാം ,എന്തായാലും നീ ഇപ്പോൾ തന്നേ വീട്ടിലേക്കു ചെല്ലൂ " കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ഫോൺ ഓഫ് ചെയ്‌തു ,ബൈക്കു സ്റ്റാർട്ട് ചെയ്യൂ ...

ഞാൻ ഓരോന്നു ആലോജിച്ചും ,സങ്കൽപ്പിച്ചും മനസ്സിൽ ആഗ്രഹങ്ങളുടെ ആകാശ കോട്ട കെട്ടാൻ തുടങ്ങി ..അതിയായ സന്തോഷത്തിൽ ആറാടിയ ഞാൻ ഞാൻ കൂൾ മൂൺ ബാർ പാർലറിൽ കയറി എയർ

💬 Comments

View all comments