Chapter Title : ഗൗരവക്കാരി [രാജാവിന്റെ മകൻ ]
പോയി ഉച്ച എത്തിയപ്പോ വിശാഖ് എന്റ അടുത്ത് വന്നു കുറച്ചു ആലോചിച്ചു അറച്ചു ആറച്ചു നിന്ന് ഒരു ചോദ്യം അടിക്കോ എന്ന് ഞാൻ പെട്ടന്ന് പൊട്ടി ചിരിച്ചു ബാക്കി എല്ലാരും എന്ന തന്നെ നോക്കി നിക്കുന്നു ഞാൻ പെട്ടന്ന് ചിരി നിർത്തി ബാക്കി എല്ലാരും നോർമൽ ആയ്യി. ഞാൻ തല കുലുക്കി അപ്പൊ തന്നെ ഓൺ തെ സ്പോട് മറ്റൊരു ചോദ്യം അടിക്കാൻ പോയാലോ ?ഇവൻ നമ്മളെകട്ടി വലിയ തറ അണോ ഈശ്വരാ നേരെ ഞങൾ ക്ലാസിൽ നിന്ന് ഇറങ്ങി സഫാരി ബാറിൽ
നേരെ 2 ബിയർ തുടങ്ങി ഞാനും അവനും കുട 7 എണ്ണം കഴിച്ചു എന്ന കട്ടി നല്ല കാപ്പാസിറ്റി ഉണ്ടെന്ന് എനിക്ക് മനസിലായി പിന്നെ ഞാനും അവനും കട്ട കമ്പനി ആയ്യി
അങ്ങനെ ഒരു ദിവസം കോളേജ് സീനിയർസ് 7'8 പേർ നമ്മുടെ ക്ലാസിലെ ഒരു പയ്യനെ തിരക്കി വന്നു ഇവിടുന്നു സസ്പെൻഷൻ വാങ്ങാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാനും മാറി നിന്നു ബാക്കി ബോയ്സ് മൊത്തം ഒന്നും മിണ്ടാതെ തല കുനിഞ്ഞു നിക്കുന്നു പെട്ടന്ന് സീനിയർസ് ഒരു പൊക്കമുള്ള ഒരുത്തൻ എന്റ അടുത്ത് ഇരിന്ന വിശാഖ് കഴുത്തിൽ കുത്തി പിടിച്ചു ചുവരിൽ ചേർത്ത് വച്ചെക്കണ് അവൻ അവരെ തടയാൻ നോക്കുന്നുണ്ട്. ഇത് കണ്ട ഞാൻ പെട്ടന്ന് എന്റെ പഴയ സ്വാഭാവത്തിൽ തിരിച്ചുഎത്തി ഞാൻ ആ പൊക്കമുള്ളവനെ കാല് കൊണ്ട് നേരെ നെജ്ജിൽ തന്നെ ചവിട്ടി.അടുത്ത ഓടി കൊണ്ട് വന്ന അവൻ എന്റെ കഴുത്തിൽ തന്ന പിടിച്ചു എന്റെ കൈകരുത്തിനു മുന്നിൽ അവൻ എനിക്ക്
💬 Comments
View all comments