0%

Chapter Title : ഗൗരീനാദം 2 [അണലി]

Author : അണലി Read All Parts 788

ഗൗരീനാദം 2

Gaurinadam Part 2 | Author : Anali | Previous Part

ഈ കഥയുടെ ആദ്യ ഭാഗത്തിന് വല്യ സപ്പോർട്ട് ഒന്നും കിട്ടിയില്ലെങ്കിലും കൊറേ നല്ല അഭിപ്രായങ്ങൾ കണ്ടു. ഒരു തുടക്കക്കാരൻ എന്ന നിലക്ക് ഞാൻ ഇത്രയും സപ്പോർട്ട് പോലും പ്രിതീക്ഷിച്ചില്ല എന്നതാണ് സത്യം. പേജ് കുറമായിരിക്കും പക്ഷെ അത് ഓരോ പാർട്ട് അപ്ഡേറ്റ് ചെയുന്ന സമയം കുറക്കുവാൻ ആണ് . ഈ പാർട്ടിലും തുണ്ടില്ല എന്ന് അറിയിച്ചു കൊള്ളുന്നു, വരുന്ന പാർട്ടുകളിൽ ആ പ്രശ്നം പരിഹരിക്കാം ... ഇഷ്ടപെട്ടാൽ ദയവു ചെയ്‌തു ലൈക്ക് തരുക , നിങ്ങൾ തരുന്ന ലൈക്കയും കമന്റ്തും ആണ് ഞങ്ങളെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്. പറഞ്ഞു നീട്ടാതെ ഞാൻ കഥയിലേക്ക് കടക്കുന്നു ............. തന്ന സപ്പോര്ടിനു ഒരായിരം നന്ദി , എന്ന് സ്വന്തം ......... അണലി.മനസ്സിൽ മുഴുവൻ അവളായിരുന്നു ............... ഞാൻ പെയ്യാൻ മടിച്ചു നിൽക്കുന്ന ആകാശത്തെയും , പാറി പറക്കുന്ന കിളികളെയും നോക്കി നടന്നു ......... 'ഇതാണോ 10 മിനിറ്റ് ?' ദിനേശ് ആണ് അവൻ എന്നെ നോക്കി നിൽകുവാരുന്നു ...... 'ചെറിയ പോസ്റ്റ് കിട്ടി ,അതാ ലേറ്റ് ആയെ' ഞാൻ അവനോടു പറഞ്ഞുകൊണ്ട് മുൻപോട്ടു നീങ്ങി. ഒരു ചെറിയ പുരയുടെ മുൻപിൽ ആണ് ചെന്നു നിന്നത്. ഞാൻ മച്ചിൽ തല തട്ടാതെ കുനിഞ്ഞു അകത്തു കേറിയപ്പോൾ ഷൈജു ചേട്ടന്റെ ഡയലോഗ് വന്നു 'വിളിച്ചപ്പോള്ളാരിക്കും നീ കട്ടിലിന് പൊങ്ങിയെതെന്നു ഞാൻ ഇവരോട് പറഞ്ഞതാ' 'എന്റെ സ്പെഷ്യൽ എന്തിയെ?' ഞാൻ ആകാംഷയോടെ ചോദിച്ചു. 'അതെക്കെ ഉണ്ട് നീ

💬 Comments

View all comments