0%

Chapter Title : ഗൗരീനാദം 2 [അണലി]

Author : അണലി Read All Parts 946
കടമുറിയും എല്ലാം ഉണ്ട് ,അപ്പൻ പറഞ്ഞതാണ് അവിടെ നിൽക്കാൻ പക്ഷേ പള്ളി പെരുന്നാൾ ഒരു കാരണം ആക്കി ഞാൻ ഇങ്ങു പോന്നു. കച്ചേരി അങ്ങ് കൊഴുക്കുവാണ് ....... 'ആടു പാമ്പേ .... ആടാട് പാമ്പേ ....' ഷൈജു ചേട്ടൻ തുടങ്ങി ......
എല്ലാവരും പതുക്കെ നൃത്തം എക്കെ വെച്ച് തുടങ്ങി ... പക്ഷെ ഞാൻ മാത്രം മൂകനായി ഇരുന്നു ........ എന്റെ മനസ്സ് മുഴുവൻ അവൾ ആരുന്നു .... 'എന്ത് ആലോചിക്കുവാ ചെറുക്കാ' റോജിൻ ആണ്, പുള്ളി എന്നെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു ..... 'പണ്ടോരു മുക്കുവൻ മുക്കിനു പോയി ........ പടിഞ്ഞാറൻ കാറ്റത്തു മുങ്ങി പോയി അവനുടെ കെട്ടിയോള് തപസ്സിരുന്നു ..... കടലമ്മ അവനെ തിരികെ തന്നു .....' നാഗപ്പൻ തകർത്തു ആടുകയാണ് ....... ഞാൻ പതിയെ മിറ്റത്തോട്ടു ഇറങ്ങി 'എങ്കിലും അവൾ ഏതാണ് ? ഇനി നമ്മുടെ തോട്ടത്തിൽ പണിയുന്ന ആരെ എങ്കിലും കാണാൻ വന്നതാണോ?' ഞാൻ ചുമ്മാ ഓരോന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ് അപ്പൻ പറഞ്ഞ കാര്യം ഓർമ്മ വന്നേ ..... 'മാരിമുത്തുന്റെ ചാണകം .... കോപ്പ് ' ഞാൻ തിരിച്ചു അകത്തു കേറി ബുന്നയ്യയുടെ അടുത്ത് ഇരുന്നു 'ഇക്കാ ഇങ്ങള് അടിച്ചോ ?' ഞാൻ ചോദിച്ചു 'ഇല്ലടാ' പുള്ളി പാട്ടു പാടൽ നിർത്തി പറഞ്ഞു ..... 'എങ്കിൽ വാ .... കുമിളി വരെ പോണം ....' ഞാൻ പുള്ളിയെ എഴുന്നേൽപ്പിച്ചു പറഞ്ഞു ....ഞങ്ങൾ കുമിളി പോയി തിരിച്ചു വന്നപ്പോളേക്കും പള്ളിയിൽ പോകാറായി ..... ഞാൻ താർ മെല്ലെ ഓടിച്ചു വീടിന്റെ മുറ്റത്തെക്കു

💬 Comments

View all comments