Chapter Title : ഗൗരീനാദം 2 [അണലി]
കേറ്റി.
സിയാസ് അവന്റെ ഹാർലി ഡേവിഡ്സൺ ബൈക്ക് എടുത്തു ഇറങ്ങുക ആണ് ....
പള്ളിയിലേക്ക് ആരിക്കും .....
ഞാൻ വീട്ടിലേക്കു ചെന്നപ്പോൾ അമ്മയും ജെനയും സോഫയിൽ ഇരിപ്പുണ്ട് .......
'ഡാ കപ്പയും പോർക്കും ഇരിപ്പുണ്ട് ,എടുത്തു തരണോ ?' 'അമ്മ ആണ് ...
'വേണ്ടാ ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചു' ഞാൻ പറഞ്ഞു നടന്നു സ്റ്റെപ് കേറി ....
എന്റെ റൂമിന്റെ ജനാലയിലൂടെ അനിയത്തീടെ മിനി കൂപ്പറിൽ അമ്മയും അവളും കേറി പോകുന്നത് ഞാൻ കണ്ടു .....
നമ്മക്ക് പിന്നെ കുർബാന എക്കെ കഴിഞ്ഞു ചെന്നാൽ മതിയാത്തെ കൊണ്ട് ഞാൻ ഒന്ന് കുളിച്ചു.....
എന്റെ ആസ്റ്റൺ മാർട്ടിൻ ,സോറി ഡേവിഡ് എനിക്ക് തന്നിട്ട് പോയ ആസ്റ്റൺ മാർട്ടിൻ എടുത്തു ഞാൻ പള്ളിയിൽ ചെന്നു.
ആദ്യം കണ്ടത് ജോമിനെ ആണ് ,അമ്മായിടെ മോൻ .... അവന്റെ കൂടെ പോയി രണ്ട് ചെറുത്തു അടിച്ചിട്ട് വന്നപ്പോളേക്കും ഗാനമേള തുടങ്ങി ....
കോളേജിൽ എക്കെ അല്പം നൃത്തം ചെയുന്ന ഞാൻ ഗ്രൗണ്ടിൽ പോയി നൃത്തം തുടങ്ങി ,അൽപ്പ നേരം കഴിഞ്ഞു , എന്റെ കൂടെ സൺഡേ സ്കൂൾ പഠിച്ച കുറച്ചു പിള്ളേര് വന്നു വിളിച്ചോണ്ട് പോയി രണ്ടു പെഗ് തന്നു ...
അവിടുന്ന് തിരിച്ചു വരുമ്പോൾ ആണ് എന്റെ കണ്ണ് ഒരു കടക്ക് മുന്നിൽ കൊളുത്തിയത് .....
അവൾ ................... പച്ച ചുരിദാറും ,ഓറഞ്ച് ലെഗിങ്സും ........ ഞാൻ രാവിലെ കണ്ട പെൺകൊച്ചു ...
ഞാൻ അവിടെ ഒരു ശില പോലെ നിന്നു ....
ഞാൻ നോക്കുനത്തു കണ്ടിട്ടാരിക്കും അവൾ എന്നെ
💬 Comments
View all comments