ഗൗരീനാദം 4 [അണലി]

📝 Ongoing

👁 63650 views ❤ 573 likes 💬 38 comments

ഗൗരീനാദം 4
Gaurinadam Part 4 | Author : Anali | Previous Part

പലരും ഈ കഥയിലെ വില്ലനെ പരാമർശിച്ചു അഭിപ്രായം പറഞ്ഞപ്പോൾ ഞാൻ എൻറെ കഥയിലെ വില്ലാനോട് പറഞ്ഞു 'എല്ലാവർക്കും നിന്നെ കുറിച്ച് നല്ല അഭിപ്രായം ആണല്ലോ '..
അവൻ ഒന്ന് അട്ടഹസിച്ചു പറഞ്ഞു 'അതിന് ഞാൻ ഇത് വരെ കഥയിൽ വന്നില്ലലോ '
ഞാൻ പറഞ്ഞു 'അവർ നീ ആണന്നു കരുതി മറ്റാരെ എക്കെയോ പ്രെസംഷിക്കുന്നു '
അവൻ അട്ടഹാസം തുടർന്നു.
-അണലി. . ...അവൾ എന്നെ ഒന്ന് അല്പം ദൈഷം കലർത്തി ഇരുത്തി നോക്കിയിട്ട് മുൻപോട്ടു നോക്കി ഇരുന്നു..
ജെന തിരിച്ചു വന്നു ഒരു കുപ്പി പെപ്സി എനിക്ക് നേരെ നീട്ടി...
'അവിടെ ഇതേ ഒള്ളു, ' അവൾ പറഞ്ഞു, വണ്ടിയിൽ കേറി സ്റ്റാർട്ട്‌ ആക്കി മുൻപോട്ടു എടുത്തു... ഗൗരിയെ നോക്കി പെപ്സി കുടിക്കുന്ന എന്നെ കണ്ടു ജെന ചോദിച്ചു...
'ഏട്ടൻ എന്താ ആലോചിക്കുന്നെ '..
'ഞാൻ ഇവളെ അങ്ങ് കെട്ടിയാലോ ' ഞാൻ പറഞ്ഞു മുഴുവപ്പിക്കുന്നതിനു മുൻപ് തന്നെ ജനയുടെ കാല് ബ്രേക്കിൽ അമർന്നു....
'അപ്പൻ കൊല്ലും ' ജെന സീരിയസ് ആയി പറഞ്ഞു,
ഗൗരി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ വെളിയിലോട്ടു നോക്കി ഇരുപ്പാണ്...
'പോകാൻ പറ അങ്ങേരോട് ' ഞാൻ ബോട്ടിൽ ക്യാപ് അടച്ചു കൊണ്ട് ജനയോടു പറഞ്ഞു...
അവൾ ഡോർ അൺലോക്ക് ചെയ്തു പറഞ്ഞു
'ടൌൺ ആയി, ഏട്ടൻ ഇറങ്ങിക്കെ.. '
ഞാൻ ഇറങ്ങി ഒരു കടയിൽ കേറി ചായ കുടിച്ചു തിരിച്ചു ഓട്ടോ വിളിച്ചു വീട്ടിൽ പോയി...
പിന്നീട് കുറേ ദിവസം ഗൗരിയുടെ മുൻപിൽ പോയി പെട്ടില്ല, ദ

📚 Chapters

1 published

Related Stories

💬 Comments

View all comments