← Back to ഗൗരീനാദം 4 [അണലി]

Comments

ഗൗരീനാദം 4 [അണലി] · approved reader discussion

Triteya • 21-09-2020 12:11

Bro next part eppozha???

അണലി • 21-09-2020 15:13

ഇന്നലെ സബ്‌മിറ്റ് ചെയ്തു ഇന്ന് വൈകിട്ട് വരും

appu • 21-09-2020 09:53

bro plzz increase the page

അണലി • 21-09-2020 10:27

അടുത്ത സ്റ്റോറി തൊട്ട് കൂട്ടാം..

Athul • 21-09-2020 06:50

സ്റ്റോറി നന്നായിട്ടുണ്ട്..
ഹൈറേഞ്ചിൽ ഉള്ള പ്രണയം വായിച്ചിട്ട് കുറേക്കാലമായി.ഇഷ്ടായി ???
പിന്നെ ഒന്നുരണ്ട് ദിവസം കൊണ്ട് അഞ്ചാറു പേജ് ഉള്ള പാർട്ടുകൾ ഇടുന്നതിനേക്കാൾ
ഒരാഴ്ചഎടുത്താലും  15-20 പേജ് ഉള്ള പാർട്ടുകൾ ആയി ഇടുന്നതാണ് കഥക്ക് റീച് കിട്ടാൻ നല്ലത്, വ്യൂസ് ലൈക്സ് കമെൻറ്സ് ഒക്കെ അപ്പോ കൂടും.പേജ് വളരെ കുറഞ്ഞാൽ പലരും കഥ ഇഗ്നോർ ചെയ്യും.

അണലി • 21-09-2020 08:02

മനസ്സിലായി..  ഇനി അടുത്ത കഥ തൊട്ട് പേജ് കൂട്ടി എഴുതാം..

salman • 21-09-2020 00:11

Super

അണലി • 21-09-2020 08:03

നന്ദി..

അണലി • 20-09-2020 22:25

??

അണലി • 20-09-2020 22:25

?

ജോബിന്‍ • 20-09-2020 22:05

super

അണലി • 20-09-2020 22:27

താങ്ക്സ്

Vattan • 20-09-2020 21:42

M p t t s

ആരാധകൻ • 20-09-2020 20:21

Page koottanam

Mad krish • 20-09-2020 19:33

Bro  10 part  akkan  kattunna  shushkathi  kurachu page  kootunnathil  kanikku  kadha  onnu  trakil  kayarumbozhekum   theernu pokuvanu
  Ariyam  kirachu  kashttapadokethanne   anu  but   chothichu  pokuvanu  ini  enkilum  min 10 page  set up  akko????

അണലി • 20-09-2020 22:24

അടുത്ത കഥ തൊട്ട് പേജ് കൂട്ടുന്നുണ്ട് ബ്രോ..

Berlin? • 20-09-2020 17:42

Macha ee partum valare nannayind?❤️
Gourikk avnod cheriya ishtam vann thudangeend avr parasparam adukkatte?
Jeriyude prathikaram jaimesin mathrm kittya mathi
Ayal thettukarananenki shiksha arhikkunnu
Rubenem jenayem okke avn onnm chyyathirikkatte
Waiting for nxt part?
Snehathoode.......❤️

അണലി • 21-09-2020 16:32

ഇന്നാണ് സുഹൃത്തേ കമന്റ്‌ കണ്ടത്.. ഏറെ സന്തോഷം...
അടുത്ത പാർട്ട്‌ ഇന്ന് കുട്ടേട്ടൻ ഇടും.

വിരഹ കാമുകൻ???? • 20-09-2020 17:31

❤️❤️❤️???

അണലി • 20-09-2020 17:29

?

അണലി • 20-09-2020 17:29

? thanks

Mythmann • 20-09-2020 16:59

Bro, സംഭവം കിടുക്കി, page ഇച്ചിരി കൂടെ കൂട്ടിയാൽ നന്നായേനെ, ഒന്ന് ആസ്വദിച്ചു വരുമ്പോഴേക്കും കാണും തുടരും എന്ന്... പിന്നേ ഒന്നൂടെ റൂബന്റെയും ആ പ്രതികാരം ചെയ്യാൻ നടക്കുന്ന ക്ണാപ്പന്റെയും view-ലേക്ക് കഥ മാറുന്നത് പെട്ടെന്ന് confusion അടിക്കുന്നുണ്ട്, ഒന്ന് ശ്രദ്ധിച്ചേക്കണേ. ഇനി അത്‌ എന്റെ കുഴപ്പം ആണൊന്നും അറിയത്തില്ല, എന്നായാലും പ്രതികാദാഹിയുടെ പ്രതികാരം റൂബന്റെ സൗഹൃദം ആണോ ജെനയുടെ പ്രണയം ആണോ ഇല്ലാതാകുന്നത് എന്ന് കണ്ടറിയാം...

അണലി • 20-09-2020 17:10

കണ്ടറിയാം ??

Mythmann • 20-09-2020 21:49

Yeah, കട്ട waiting... കുറച്ചു പേജ് കൂടെ കൂട്ടണേ. ????

Knight rider • 20-09-2020 16:50

ബ്രോ ഈ ലെവൽ അങ്ങ് തുടർന്ന് കൊണ്ട് പോയാൽ മതി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

അണലി • 20-09-2020 16:53

അപ്‌ലോഡ് ചെയ്തു..  വായിക്കും എന്ന പ്രേതീക്ഷയോടെ..

Knight rider • 20-09-2020 18:22

താൻ ഇത്രപ്പെട്ടെന്ന് അടുത്ത പാർട്ട് ഇടല്ലേ, കമ്പി കഥകളും പ്രണയ കഥകളും വായിക്കുന്ന എനിക്ക് കൺഫ്യുഷൻ ആകും

അണലി • 20-09-2020 19:10

?

Haridas • 20-09-2020 16:34

Dear Brother, നന്നായിട്ടുണ്ട്. റൂബൻ നന്നായിട്ടൊന്നു കൊട്ടിയപ്പോൾ അവൾ നേരെയായി. ഇപ്പോൾ സംസാരിച്ചു തുടങ്ങി. ഇനി എന്തെന്നറിയാൻ വെയിറ്റ് ചെയ്യുന്നു.
Regards.

അണലി • 20-09-2020 16:47

വായിച്ചു എന്ന് അറിഞ്ഞതിൽ ഒരു പാട് സന്തോഷം..

Triteya • 20-09-2020 16:33

Ent pishukkaado pagenu.....
Adutha part vegam idu ......

അണലി • 20-09-2020 16:47

സബ്‌മിറ്റ് ചെയ്യാൻ പോകുവാണ്

akshay._.ak • 20-09-2020 16:12

???

അണലി • 20-09-2020 16:46

??

Azazel • 20-09-2020 16:11

pwoli broo?

Sharath Pattambi • 20-09-2020 15:43

First like & first Comment

Sharath Pattambi • 20-09-2020 15:43

Vaayichitt baakki parayaam.

അണലി • 20-09-2020 16:46

Waiting..