0%

Chapter Title : ഗൗരീനാദം 6 [അണലി]

Author : അണലി Read All Parts 599
അച്ഛൻ. ഞാൻ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി ഒന്ന് ചുംബിച്ചു.. അവൾ എന്തോ കണ്ട് ഞെട്ടി എണിറ്റു. എൻറെ പേഴ്‌സിൽ അവൾ വെച്ച് തന്ന അവളുടെ ഫോട്ടോ... അതിന്റെ മുഖം ഞാൻ ഒരു പേന കൊണ്ട് കുത്തി തുള്ളച്ചിരിക്കുന്നു.. അവൾ അത് കൈയിൽ എടുത്ത് എന്നെ നോക്കി.. 'ഇത് ആന്റിടെ കുരുപ്പ് കാണിച്ചതാ, ഞാൻ ചോക്ലേറ്റ് വാങ്ങി ചെല്ലാൻ മറന്നതിനു... കളയാൻ തോന്നി ഇല്ല.. ' ഞാൻ ഒപ്പിച്ചു പറഞ്ഞപ്പോൾ അവൾ വീണ്ടും എൻറെ നെഞ്ചിലേക്ക് അമർന്നു.. ഞാൻ അവളുടെ ചുണ്ടിൽ എൻറെ വിരൾ ഒന്ന് ഒരച്ചു.. അവൾ എൻറെ ചുണ്ടിനെ ലക്ഷ്യം ആക്കി മെല്ലെ നീങ്ങി.. ട്ടോ... ട്ടോ........ ഡോറിൽ ആരോ കൊട്ടിയപ്പോൾ അവൾ എൻറെ മടിയിൽ നിന്ന് എഴുനേറ്റു ഡ്രസ്സ്‌ നേരെ ആക്കി എനിക്ക് ഏതുരായി വന്ന് ഇരുന്നു.. ഏതു നാശം പിടിച്ചവൻ ആണോ ഈ നേരത്ത്.. ഞാൻ ചെന്ന് കതക് തുറന്നു.. 'അമ്മ ' എൻറെ വാ മെല്ലെ ഉരുവിട്ടു.. എൻറെ അമ്മ എന്നെ കാണാൻ ആദ്യമായി ആണ് ഇവിടെ വരുന്നേ.. റൂമിൽ കേറിയ അമ്മ ജനയുടെ മുഖത്തു ഒന്ന് നോക്കി, എൻറെ നെഞ്ച് പട പട ഇടിച്ചു.. അമ്മക്ക് ജനയെ മനസ്സിലാകുമോ? പക്ഷെ അമ്മക്ക് മനസ്സിലായില്ല ജെന പുറത്തോട്ടു നടന്നു.. ജെന പോയപ്പോൾ അമ്മ എൻറെ മുഖത്തു നോക്കി, എന്നിട്ട് എന്നോട് മൊഴിഞ്ഞു ' ഇത് ആ ദുഷ്ടന്റെ മകൾ അല്ലെ '.. ഞാൻ തുടക്കം മുതൽ എല്ലാം അമ്മയോട് പറഞ്ഞു.. അമ്മ എൻറെ മുഖത്ത് ആഞ്ഞു അടിച്ചു. ഞാൻ അത് പ്രേതിക്ഷിച്ചില്ല..

💬 Comments

View all comments