0%

Chapter Title : ഗൗരീനാദം 6 [അണലി]

Author : അണലി Read All Parts 603
കിടക്കുന്നു, നെഞ്ചിൽ രോമം എല്ലാം കൂടി നിവർന്നു നിന്ന്‌ എന്നെ നോക്കി ചിരിക്കുന്നു.. അടുത്ത തവണ വരുമ്പോൾ അല്പം ജിം ബോഡി ആകണം, ജിമ്മിൽ നാളെ തന്നെ പോയി അഡ്മിഷൻ എടുക്കണം എന്നെലാം മനസ്സിൽ തീരുമാനിച്ചു. ഞാൻ അവളുടെ കൂടെ നടന്ന് ഓരോ പൃഥ്വിഷ്ടയേം കുമ്പിട്ടു. അമ്പലത്തിൽ നടക്കുന്ന ആളുകൾ എന്നെ അല്പം അസൂയയോടെ നോക്കുന്നത് എനിക്ക് ശെരികങ്ങു ബോധിച്ചു..
'ഈ പൊട്ടന് ഇത്ര നല്ല കൊച്ചിനെ എങ്ങെനെ കിട്ടി എന്നാവും അവരുടെ ചിന്ത '. ഞങ്ങൾ തിരിച്ചു പോരാൻ ഇറങ്ങിയപ്പോൾ അവൾ വലം കൈ എൻറെ കൈയിൽ കോർത്ത്‌ പിടിച്ചു ഇടം കൈ കൊണ്ട് സാരി ഉയർത്തി കൂടെ നടന്നു. ഇവളെ ആർക്കും വിട്ട് കൊടുക്കില്ല എന്ന് എൻറെ മനസ്സ് പറഞ്ഞു. വസന്തം വന്നു...... ഗ്രീഷ്മം വന്നു......... വർഷവും,ഹേമന്തവും, ശിശിരവും വന്നു.. മഞ്ഞിനും, മഴക്കും, മണ്ണിനും, പുഴക്കും എല്ലാം ഞങ്ങളുടെ പ്രേമം സുപരിചിതം ആയി.. സൂര്യൻ ഉദിക്കുന്നതും അസ്‌തമിക്കുന്നതും എന്നിക്കു വേണ്ടി എന്ന് തോന്നി.. ഒരു ദിവസം ഞാനും എൻറെ ഗൗരിയും ഒരു തോടിന്റെ അടുത്തുള്ള വീണു കിടക്കുന്ന മരത്തിൽ ഇരുന്നപ്പോൾ അവൾ എന്നോട് ചോദിച്ചു ' എന്തിനാണ് എന്നെ ഇങ്ങനെ പ്രേണയിക്കുന്നത് ' ഞാൻ അവളുടെ ചുമന്ന ചുണ്ടുകളെ വായിൽ ഇട്ട് മെല്ലെ ഞുണഞ്ഞു.. അത് എൻറെ ശരീരത്തിൽ ഒരു ചൂട് കോരിയിട്ടു.. ഞാൻ അവളെ എന്നില്ലേക്കു ചേർത്ത് മുറുക്കെ കെട്ടി പുണർന്നു.. 'നീ എൻറെ പെണ്ണായത് കൊണ്ട് ' ഞാൻ അവളുടെ തല മുടികളെ തഴുകി കൊണ്ട് പറഞ്ഞു.. 'എനിക്ക് കാശും പണവും

💬 Comments

View all comments