0%

Chapter Title : ഗൗരീനാദം 9 [അണലി]

Author : അണലി Read All Parts 531

ഗൗരീനാദം 9

Gaurinadam Part 9 | Author : Anali | Previous Part


പാഠം 10 - ഗൗരിനാദംഡയറിയുടെ പേജുക്കൾ ഞാൻ വിരളിൽ വലിച്ചു മുന്നോട്ട് നീക്കി... 18 നവംബർ 2017, ആ ഡേറ്റ് ഞാൻ എവിടെയോ..... ഗൗരിയോട് ഞാൻ എൻറെ കൂടെ വരാൻ വിളിച്ച ദിവസം.... ഞാൻ നാട് വിട്ട് കരഞ്ഞു കൊണ്ട് ഓടി പോയ ദിവസം...' ഇന്ന് ഞാൻ വളരെ നാൾ ആയി ആശിച്ച ഒന്ന് നടന്നു, എന്റെ ഏട്ടൻ എന്നെ വന്ന് ജീവിതത്തിലേക്ക് വിളിച്ചു. എല്ലാരും പറഞ്ഞു കാശുള്ള വീട്ടിലെ ചെറുക്കൻ ആണ് ചതിക്കും എന്ന്, പക്ഷെ എന്റെ ഏട്ടൻ എന്നോടുള്ള ഇഷ്ടം തെളിയിച്ചു..... എങ്കിലും ഞാൻ ഏട്ടനെ വിഷപിച്ചു, അല്ല വിഷമിപ്പിക്കണ്ടേ വന്നു, എന്റെ ദേവിയെ എന്തിനാ എനിക്ക് ഈ വിധി.... ആശിക്കാൻ അർഹത ഇല്ലാത്തതു ആഷിച്ചതിനു ഉള്ള ശിക്ഷ ആണോ? ഞാൻ വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഏട്ടൻ എന്തേരേം വിഷമിച്ചു കാണും? ഒരു നാൾ ഏട്ടൻ എല്ലാം അറിയുമ്പോൾ എന്നോടുള്ള വെറുപ്പ്‌ മാറും... അല്ല എന്റെ ഏട്ടന് എന്നെ വെറുക്കാൻ പറ്റില്ല '. പറ്റും, നിന്നെ ഞാൻ വെറുക്കുന്നു... അല്ല നിന്നെ സ്നേഹിച്ച എന്നെ ഞാൻ വെറുക്കുന്നു, എന്നിൽ അല്പം എങ്കിലും വിശ്വാസം ഉണ്ടാരുന്നെക്കിൽ എന്ത് തന്നെ പ്രശ്നം ഉണ്ടേല്ലും നീ എന്റെ കൂടെ വരുമാറുന്നു.. ഞാൻ പേജ് മറിച്ചു.. 24 നവംബർ 2017 ' ഇന്ന് ഏട്ടന്റെ അച്ഛനും അമ്മയും എന്നെ കാണാൻ വന്നു... എല്ലാം അറിഞ്ഞപ്പോൾ ആദ്യമായി ആ മനുഷ്യന്റെ കണ്ണുകൾ നിറയുന്നത് ഞാൻ

💬 Comments

View all comments