0%

Chapter Title : ഗൗരീനാദം [അണലി]

Author : അണലി Read All Parts 1.6K
വരച്ച ഒരു ചന്ദന കുറി അതിനു മുന്നിൽ പാറിപ്പറക്കുന്ന മുടി ഇഴകൾ , ചന്ദനത്തിന്റെ നിറം തന്നെയാണ് അവൾക്കും. ഭയം കൊണ്ട് കൂമ്പിയ അവളുടെ വല്യ കാപ്പിപ്പൊടി കൃഷ്ണമണി കണ്ണുകൾ എന്നിൽ ഒരു തരിപ്പ് ഉണ്ടാക്കി. അവളുടെ ചെറിയ മൂക്കും , ആപ്പിൾ തൊലി പോലെ ഉള്ള അവളുടെ ചുണ്ടുകൾ ,വെള്ള കസവു സാരിയിൽ എടുത്തു കാണിക്കുന്ന മാറിടങ്ങൾ പൊതിഞ്ഞു പച്ച ബ്ലൗസ് ,സാരി അരയിൽ പൊക്കി കുത്തിയിരിക്കുന്നു,എന്റെ പൊന്നു സാറേ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല. ബെല്ല അവളുടെ നേരെ ചാടി ,ഞാൻ അലറി 'സ്റ്റോപ്പ് ബെല്ല നോ ..........' കടിഞ്ഞാൻ വലിച്ച പോലെ ബെല്ല നിന്നു ,ഭയന്നു ഓടാൻ തുടങ്ങിയ അവൾ തെന്നി വീണു ,ഞാൻ അവളുടെ അടുത്തേക്ക് ഓടി ചെന്ന് കൈ നീട്ടി പറഞ്ഞു 'ഇവള് കടികത്തൊന്നും ഇല്ലനെ ,ചുമ്മാ പേടിപ്പിച്ചതാ ..' എന്റെ കൈ പിടിക്കാതെ എണിറ്റു നിന്നു സാരിയിൽ പറ്റിയ ചെളി തുടച്ചു കൊണ്ട് പറഞ്ഞു 'നാട്ടുകാർക്കു വഴി നടക്കേണ്ടെ ..... നാശം ' അതെന്റെ ഈഗോയിൽ കൊണ്ടു 'നാട്ടുകാർക്കു വഴി നടക്കാൻ അല്ല ഞങ്ങളു വഴി ഉണ്ടാക്കി ഇട്ടേക്കുന്നെ ' അവൾ എന്തോ പിറുപിറുത്തു കൊണ്ട് നടന് പോയി , വെളുത്ത സാരി ചെളി പുരണ്ടു അവളുടെ നിതംബ ആകൃതി നടത്തത്തിൽ വ്യക്തം ആക്കി വടിവൊത്ത ശരീരം ഒരു വെണ്ണക്കൽ ശിൽപം പോലെ ,എന്ത് ഭംഗി ആണ് ഇവളെ കാണാൻ.നടത്തത്തിന്റെ താളം പിടിച്ചു ആടിയ മുടി അവൾ തോളിലൂടെ മുൻപോട്ടു ഇട്ടപ്പോൾ എന്റെ കണ്ണ് അവളുടെ കഴുത്തിലും പുറത്തും

💬 Comments

View all comments