0%

Chapter Title : ഗൗരീനാദം [അണലി]

Author : അണലി Read All Parts 1.6K
പതിഞ്ഞു , ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ദൈവി രൂപം . അവൾ നടന്നകന്നു....... ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ നോക്കി നിന്നു. മുൻപോട്ടു ഒരു യന്ത്രം പോലെ ഞാൻ നടന്നു ...... എന്റെ മനസ്സിൽ മുഴുവൻ അവൾ ആയി , ആരാണവൾ? എന്തിനാണവൾ ഇവിടെ വന്നേ? ഇനി അവളെ കാണുമോ ? കാണും ...... എന്റെ മനസ്സ് മന്ത്രിച്ചപ്പോൾ ഞാൻ ചിരിക്കുന്നുണ്ടാരുന്നു .... തുടരും.

💬 Comments

View all comments