0%

Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Author : Guest Author Read All Parts 4901

വെടിഞ്ഞു എല്ലാവരോടുമായി പാറു പറഞ്ഞു.

"അതെ അതൊരു നല്ല കുട്ടിയ "
ദേവൂവും സപ്പോർട്ട് ചെയ്തു.

"ചേട്ടനു ഇഷ്ടമാണേൽ അത് തന്നെ നടത്താം അമ്മാവാ "
പ്രിയയും തന്റെതായ അഭിപ്രായം തുറന്നു പറഞ്ഞു.

"അത് തന്നെയാ നല്ലത് പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ തന്നെ കെട്ടു നടത്താം ഡാ നിന്റെ അഭിപ്രായം എന്താ?"
അമ്മാവൻ എന്നെ നോക്കി ചോദിച്ചു

"എനിക്ക് എതിർപ്പൊന്നും ഇല്ല എങ്കിലും ആ കുട്ടിക്ക് എന്നെ ഇഷ്ടമാണോ "

"അത് ഞങ്ങൾ ചോദിച്ചതാ ആ കുട്ടിക്ക് സമ്മതം ആണ് "

"നിനക്ക് പറ്റില്ലെങ്കിൽ വേണ്ടടാ നിനക്ക് ഒക്കെയാണെൽ മാത്രമേ ഇതിനെക്കുറിച്ചു ചിന്തിക്കു "
ചേച്ചിയെന്നോടായി പറഞ്ഞു

"ചേച്ചി എനിക്ക് അവളോട്‌ ഒന്ന് സംസാരിക്കാൻ പറ്റുമോ?"

"ഓഹ് അതാണോ അതിനെന്താ നമുക്കു എപ്പോ തന്നെ വിളിക്കാം "
ചേച്ചി മൊബൈൽ എടുത്തു അങ്ങോട്ടേക്ക് വിളിച്ചു.
"ആന്റി ഞാൻ നന്ദന്റെ ചേച്ചിയ കാര്യങ്ങൾ ഒക്കെ പറഞ്ഞു അപ്പൊ അവനു മോളോട് ഒന്ന് സംസാരിക്കണം എന്ന് "

"ആഹ്ഹ്ഹ് "

"ആഹ്ഹ്ഹ് "

"ആഹ്ഹ മോളെ ഞാൻ ആവന് കൊടുക്കാം "

"ഇന്നാടാ നീ ചെന്നു സംസാരിക്കു ആ കൊച്ച "

"മ്മ്..."

ഞാൻ എഴുനേറ്റു മൊബൈൽ വാങ്ങി അല്പം മാറി നിന്നു.

"ഹെലോ "

"ആഹ്ഹ പറഞ്ഞോളൂ ഏട്ടാ "

"തനിക്കു ഈ കല്യാണത്തിന് പൂർണസമ്മതം ആണോ ??അതോ ആരെങ്കിലും നിർബന്ധിച്ചിട്ടാണോ?? തനിക്കു പൂർണസമ്മതം ആണെങ്കിൽ മാത്രം ഇതു ഞാൻ മുന്നോട്ടു കൊണ്ടുപോകു "

"അത്....... എനിക്ക്.......സമ്മതം ആണ്....."

"മ്മ് എങ്കിൽ കല്യാണകാര്യങ്ങൾ നോക്കുവാൻ വീട്ടുകാരോട് പറഞ്ഞോളൂ "

"മ്മ്മ് ...... ശെരി "
ഞാൻ കോൾ കട്ട്‌ ചെയ്തു. അവരുടെ അടുത്തേക്ക് ചെന്നു. അമ്മാവാ എനിക്ക് സമ്മതം ആ മറ്റന്നാൾ തന്നെ കല്യാണം നടത്താം. അതോടെ മൂകമായിരുന്ന എല്ലാവരുടെയും മുഖത്ത് ചെറു പുഞ്ചിരി തെളിഞ്ഞു.അതോടെ വീടുണർന്നു. വീണ്ടും കല്യാണവീടിന്റെ ബഹളമായി. ഓരോരോ ജോലികളും ആഘോഷങ്ങളുമായി.
അങ്ങനെ കല്യാണദിയവസമായി. ഞങ്ങൾ കല്യാണമാണ്ഡപത്തിലേക്കു ചെന്നു.
നന്ദഗോപൻ വെഡ്സ് ഗൗരിപ്രിയ എന്ന് അലങ്കാരികമായി മണ്ഡപത്തിൽ എഴുതിവെച്ചിരിരുന്നു. ഒരു നിമിഷം അതെന്നു തെല്ലോന്നു വിഷമത്തിലാക്കി. ഗൗരിപ്രിയക്

💬 Comments

View all comments