0%

Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Author : Guest Author Read All Parts 4903

ഒരു ബ്ലാക്ക് ടി ഷർട്ടും ഷോർട്സും ആയിരുന്നു. ഞങ്ങൾ അൽപനേരം ഒന്നും മിണ്ടിയില്ല.

" ഗൗരി തനിക്കു ഡ്രസ്സ്‌ മാറണോ സാരീ ഉടുത്തു ഉറങ്ങാൻ ബുദ്ധിമുട്ടായിരിക്കില്ലേ??

"മ്മ് അതെ ഞാൻ അങ്ങനെ ശരീയൊന്നും ഉടുക്കാറില്ല മറ്റുഡ്രെസ്സുകൾ ഇട്ടാണ് കിടക്കാറ് "

"മ്മ്. ഡ്രസ്സ്‌ ആ അലമാരിയിൽ ഉള്ള ഒരു പെട്ടിയിൽ ഉണ്ട് ഏതാണെന്നു വെച്ചൽ ഇടു പിന്നേ സൈസ് ഒക്കെ കറക്റ്റ് ആണോ എന്ന് നോക്കണേ അവര് പോയി വാങ്ങിയതാ "

"ആഹ്ഹ്ഹ് ഞാൻ നോക്കട്ടെ "
അവൾ അലമാര തുറന്നു പെട്ടിയെടുത്തു തപ്പുന്നു. അവൾ ഡ്രസ്സ്‌ എടുത്തതിനു ശേഷം എന്നെ ഒന്ന് നോക്കി.

"മാറാൻ ആണെങ്കിൽ ബാത്‌റൂമിൽ പൊക്കൊളു "

"മ്മ്മ് ശെരി "
അവൾ ബാത്‌റൂമിൽ പോയി കുറച്ചു കഴിഞ്ഞു പുറത്തിറങ്ങി. ഒരു ഇളം നീല കളറിൽ ഉള്ളാ നൈറ്റ്‌ ഡ്രസ്സ്‌ ആണ് വേഷം.കൈയിൽ മാറിയ വസ്ത്രങ്ങൾ ഉണ്ട്.
"ഇതെവിടെയാ ഇടേണ്ടത്..."

"ദാ ആ ബാസ്കറ്റിൽ ഇട്ടോ "
ഞാൻ റൂമിന്റെ മൂലക്കുള്ള ഒരു ബാസ്കറ്റ് ചൂണ്ടി കാട്ടി. അവൾ ഡ്രസ്സ്‌ അവിടെ കൊണ്ടുപോയി ഇട്ടു. പോകുന്നതിനിടയിൽ ഞാൻ അവളുടെ ചന്തികളുടെ ആട്ടം ഒരു നിമിഷം നോക്കി നിന്നു പോയി. നൈറ്റ്‌ പാന്റ്സിൽ ആ ചന്തികൾ കാണാൻ വല്ലാത്തൊരു രസമായിരുന്നു. അവൾ തിരിഞ്ഞു എനിക്ക് നേരെ വന്നു. അവളുടെ മുഴുത്ത മുലകളുടെ ഷേപ്പ് വ്യക്തമായി എനിക്ക് കാണാമായിരുന്നു.അവൾ ഒന്നും മിണ്ടാതെ അരികിൽ വന്നിരുന്നു. ഞാൻ അവൾ കൊണ്ട് വന്ന പാൽ എടുത്തു പകുതി കുടിച്ചു. ശേഷം ബാക്കി പകുതി അവൾക്കു നേരെ നീട്ടി.
"ഇതാ പാല് ഈ ചടങ്ങ് കൂടെ തീരട്ടെ "

"മ്മ്മ് "
അവളൊന്നും മുഖത്ത് ഒരു പുഞ്ചിരി വരുത്തിയ ശേഷം പാലുമുഴുവൻ കുടിച്ചു.

"താൻ ഏതു വശത്താ കിടക്കുന്നെ "

"ഏതായാലും കുഴപ്പം ഇല്ല "

"എങ്കിൽ അറ്റത്തു കിടക്കുമോ എനിക്ക് ഭീതിയോട് ചാരി കിടക്കുന്നതാ ഇഷ്ടം "

"ആഹ്ഹ ഏട്ടൻ അവിടെ കിടന്നോളു "

ഞാൻ ബെഡിൽ കേറി ഭിത്തിയോട് ചേർന്ന് കിടന്നു കിടന്നു. പുതപ്പെടുത്തു പുതച്ചു.ശേഷം അവളെ നോക്കി.

💬 Comments

View all comments