0%

Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]

Author : Guest Author Read All Parts 4904

അവളും എന്റെ അരികിൽ വന്നു കിടന്നു. ഞാൻ ഒരു പുതപ്പു അവൾക്കും കൊടുത്തു അവൾ അതെടുത്തു പുതച്ചു. ഞങ്ങൾ പരസ്പരം നോക്കി.

"എ സി ഇടണോ.......???"

"ഇട്ടോളൂ അതികം കൂളിംഗ് വേണ്ടാട്ടോ "

ഞാൻ എ സി ഓൺ ആക്കി. കൈ എത്തിച്ചു ലൈറ്റ് ഓഫ്‌ ആക്കാൻ നോക്കി.

" ലൈറ്റ് വേണ്ടല്ലോ??? "

" വേണ്ട "

ഞാൻ ലൈറ്റ് ഓഫ്‌ ആക്കി. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കിടന്നു.

"പേടിയുണ്ടോ ഗൗരിക്ക് "

"ഏയ്യ് പേടിയൊന്നും ഇല്ല പിന്നേ പരിചയം ഇല്ലാത്തല്ലേ അതാ "

"ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോളൂ അല്ലെങ്കിൽ കുറച്ചു നേരം സംസാരിക്കാം "

"മ്മ് എനിക്കിപ്പോ ഉറക്കം വരുന്നില്ല ഏട്ടൻ എന്താണെന്നു വെച്ചാൽ പറഞ്ഞോളൂ "

" എന്നെ ഇഷ്ടം ആയിട്ട് തന്നെയാണോ കല്യാണത്തിന് സമ്മതിച്ചേ? "

"അതെ എനിക്ക് ഇഷ്ടം ആയിട്ട് തന്നെയാ എന്നോട് എന്തേലും വെറുപ്പുണ്ടോ ഏട്ടന് "

"ഏയ്യ് അങ്ങനെയൊന്നും ഇല്ല എന്തിനാ എനിക്ക് തന്നോട് എതിർപ്പ് "

"അല്ല ചേച്ചി ഏട്ടനെ ചതിച്ചല്ലേ പോയെ "

"ഏയ്യ് പോയത് പോയി എന്നെ ചുമക്കാൻ ഉള്ള യോഗം തനിക്കായിരിക്കും "

"ഹി......ഹി..... ഹി.... അത് സാരമില്ല ഞാൻ ചുമന്നോള്ളാം "

"എപ്പോ എന്തു കോഴ്സിന പഠിക്കുന്നെ "

" ബിടെക് അഗ്രിക്കള്ച്ചർ "

" കോഴ്സ് തീരാറായോ? "

" കുറച്ചു നാൾ കൂടെ ഉണ്ട് "

"കംപ്ലീറ്റ് ആകുന്നില്ലേ "

" അല്ല അതുപിന്നെ ഇനിയിപ്പോ "

"കോഴ്സ് കംപ്ലീറ്റ് ആക്കിയിട്ടു മതി ബാക്കി എല്ലാം അപ്പോഴേക്കും നമുക്ക് പരസ്പരം മനസിലാക്കാം "

" ഏട്ടന് അഫ്ഫയർ എന്തേലും ഉണ്ടായിട്ടുണ്ടോ? "

"എന്തെ എപ്പോ അങ്ങനെ ചോദിക്കാൻ. അഫ്ഫയർ ഒക്കെ ഉണ്ടായിട്ടുണ്ട്. തനിക്കോ?"

" ഇല്ല എനിക്കുണ്ടായിട്ടില്ല അല്ല ആരാ ആള് "

"അതൊക്കെ അറിയണോ പിന്നേ അതും പറഞ്ഞു തല്ലു കൂടുമോ "

"ഏയ്യ് അങ്ങനെ ഒന്നും ഇല്ല "

"തുറന്നു പറയാലോ ലവ് അഫ്ഫയർ എന്ന് പറയാൻ പറ്റില്ല പിന്നേ എന്താ പറയുക ഫ്രണ്ട്‌സ്

💬 Comments

View all comments