Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]
"
"ഏയ്യ് പോയത് പോയി എന്നെ ചുമക്കാൻ ഉള്ള യോഗം തനിക്കായിരിക്കും "
"ഹി......ഹി..... ഹി.... അത് സാരമില്ല ഞാൻ ചുമന്നോള്ളാം "
"എപ്പോ എന്തു കോഴ്സിന പഠിക്കുന്നെ "
" ബിടെക് അഗ്രിക്കള്ച്ചർ "
" കോഴ്സ് തീരാറായോ? "
" കുറച്ചു നാൾ കൂടെ ഉണ്ട് "
"കംപ്ലീറ്റ് ആകുന്നില്ലേ "
" അല്ല അതുപിന്നെ ഇനിയിപ്പോ "
"കോഴ്സ് കംപ്ലീറ്റ് ആക്കിയിട്ടു മതി ബാക്കി എല്ലാം അപ്പോഴേക്കും നമുക്ക് പരസ്പരം മനസിലാക്കാം "
" ഏട്ടന് അഫ്ഫയർ എന്തേലും ഉണ്ടായിട്ടുണ്ടോ? "
"എന്തെ എപ്പോ അങ്ങനെ ചോദിക്കാൻ. അഫ്ഫയർ ഒക്കെ ഉണ്ടായിട്ടുണ്ട്. തനിക്കോ?"
" ഇല്ല എനിക്കുണ്ടായിട്ടില്ല അല്ല ആരാ ആള് "
"അതൊക്കെ അറിയണോ പിന്നേ അതും പറഞ്ഞു തല്ലു കൂടുമോ "
"ഏയ്യ് അങ്ങനെ ഒന്നും ഇല്ല "
"തുറന്നു പറയാലോ ലവ് അഫ്ഫയർ എന്ന് പറയാൻ പറ്റില്ല പിന്നേ എന്താ പറയുക ഫ്രണ്ട്‌സ് വിത്ത് മൂച്ചൽ ബെനഫിറ്റ് "
"എന്ന് പറയുമ്പോൾ സെക്സ് മാത്രമോ "
"സെക്സ് ചെയ്തിട്ടുണ്ട് എങ്കിലും പരസ്പരം എല്ലാം ഷെയർ ചെയ്തു നല്ല ഫ്രണ്ട്‌സ് ആയി അടിച്ചുപൊളിച്ചു ജീവിക്കുന്നു അത്രേ ഒള്ളു "
" അല്ല ആരാ ആള് ഇപ്പോഴും ഉണ്ടോ?? "
"അത് പിന്നേ എന്റെ എംഡി ആണ് ആള് എങ്കിലും ഞങ്ങൾ അതൊക്കെ നിർത്തി ഇപ്പോ ജസ്റ്റ് ഫ്രണ്ട്‌സ് "
"അതെന്താ നിർത്തിയത് "
"എന്റെ ലൈഫിൽ അപ്പോഴേക്കും താൻ വന്നില്ലേ അപ്പൊ നിർത്തി എന്നെന്നേക്കുമായി അല്ല തനിക്കു വല്ല പ്രേശ്നവും
💬 Comments
View all comments