Chapter Title : ഗൗരീനന്ദനം [മനോഹരൻ മംഗളോദയം]
ഉണ്ടോ ഇതുകൊണ്ട് "
"ഏയ്യ് കല്യാണത്തിന് മുൻപുണ്ടായിരുന്നതല്ലേ ഇനി ഉണ്ടാകാതെ ഇരുന്നാൽ മതി "
"താൻ വെർജിൻ ആണോ?
"മ്മ് അതെ ഞാൻ നിങ്ങളെ പോലെ ചീത്തപെണ്ണൊന്നും അല്ല "
"നിങ്ങളെപ്പോലെയോ അപ്പൊ ഞാൻ അത്ര മോശക്കാരൻ ആണെന്നാണോ??"
" ഏട്ടാ അതല്ല ഏട്ടൻ എന്നോട് തുറന്നു പറഞ്ഞല്ലോ എല്ലാം പിന്നേ ഇതൊന്നും പറയാതെ ഇരുന്നാൽ ഞാൻ അറിയുകയും ഇല്ല പിന്നേ എന്റെ ചേച്ചി കാരണം ഏട്ടൻ ഒരുപാട് വിഷമിച്ചു "
"ഏയ്യ് അതൊക്കെ വിട് നിന്റെ ചേച്ചി അവളുടെ ഇഷ്ടത്തിന് ജീവിക്കട്ടെ നമുക്ക് നമ്മുടെ ഇഷ്ടത്തിനും അല്ല എന്നോട് വെറുപ്പൊന്നും ഇല്ലല്ലോ "
"വെറുപ്പൊന്നും ഇല്ല എന്നെ വിഷമിപ്പിക്കാതെ ഇരുന്നാൽ മതി. പിന്നേ മറ്റുള്ളോരും ആയി ചെയ്യണം എന്ന് തോന്നിയാൽ ചെയ്തോളു എനിക്ക് വിരോധം ഒന്നും ഇല്ല "
"അതെന്തിനാ എന്നോട് ചെയ്യാൻ പറഞ്ഞിട്ട് തനിക്കും മറ്റുള്ളോരോടൊപ്പം ചെയ്യാൻ ആണോ "
"അങ്ങനെ ഒന്നും അല്ല ഏട്ടന്റെ ഇഷ്ടത്തിന് എതിര് നിക്കില്ല ഞാൻ അത്രേ പറഞ്ഞോളു "
"ഞാൻ വേറെ ആരെയും അന്നെഷിച്ചു പോകുന്നില്ലയെ പിന്നേ നമ്മുക്ക് അതൊക്കെ എന്ന് ചെയ്യാൻ തോന്നുന്നോ അന്ന് നമുക്ക് ചെയ്യാം അതുവരെ എങ്ങനെ പോകട്ടെ "
"മ്മ് ഐ റെസ്പെക്ട് യു ഇങ്ങനെ ഒരു നല്ല മനസുണ്ടെൽ ആരായാലും ഇഷ്ടപ്പെട്ടുപോകില്ലേ എന്നാലും ചേച്ചി എന്തിനാവോ ഏട്ടനെ പറ്റിച്ചു പോയത് "
"എനിക്ക് ഉറക്ജം വരുന്നു ഞാൻ ഉറങ്ങാൻ പോകുവാ "
"അല്ല ചേച്ചീനെ കുറിച്ചു പറഞ്ഞത് വിഷമം ആയോ?"
"അതൊന്നും അല്ല "
"ഏട്ടാ ഏട്ടനെ ഏട്ടന്ന് തന്നെ
💬 Comments
View all comments