0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 5636

ഞാൻ തെറുത്തുവെച്ച ബീഡിയും തെളിഞ്ഞു....

മോളിലെ ബാൽക്കണിയിലിരുന്ന് ബീഡി ഒന്നിരുത്തി വലിച്ചു. ആഹ്... നല്ല നീലച്ചടയൻ സിരകളിൽ പടർന്നപ്പോൾ എന്തൊരു സുഖമാണ്. (പണ്ട് നഗരത്തിൽ ചിലയിടങ്ങളിൽ കിട്ടുമായിരുന്നു) പണിയെടുത്തു തളർന്ന പേശികളും ഞരമ്പുകളും ഒന്നുണർന്നു... പിന്നെ സുഖമുള്ള കാറ്റിൻ്റെയൊഴുക്കിലങ്ങനെ പാറിപ്പറന്നു... ബിയർ കാൻ പൊട്ടിച്ചു. ഒറ്റ വലി... ആഹ്... തണുത്ത ദ്രാവകം തൊണ്ടയിലൂടെയിറങ്ങുമ്പോൾ എന്തൊരനുഭൂതിയാണ്... അറിവില്ലാ പൈതങ്ങൾക്കായി പറഞ്ഞുകൊള്ളട്ടെ. ഡോൺട് ഡൂ ഹാർഡ് ഡ്രഗ്സ്. ഇത്തരം മൈൽഡ് സാധനങ്ങൾ... നാടൻ കള്ളും കഞ്ചാവും മിതമായ രീതിയിൽ ആണെങ്കിൽ മാരകമാണ് സഖാക്കളേ...

ഗൗരിയും എൽസിയും ചേച്ചിയുമെല്ലാം മനസ്സിൻ്റെ തിരശ്ശീലയിൽ വന്നു പോവുന്നു... മുഴുത്ത അവയവങ്ങൾ കാട്ടി നേരിയ ചലനങ്ങളുള്ള നൃത്തമാടുന്നു.... തടിച്ചു മലർന്ന ചുണ്ടുകൾ.... അവരുടെ ഗന്ധം....

ലഹരി നുണഞ്ഞിട്ട് ഞാൻ ബാൽക്കണിയുടെ വാതിലടച്ച് താഴത്തിറങ്ങി.

നാണുവേട്ടൻ അത്താഴത്തിന് അമൃതായിരുന്നു ഒരുക്കിയത്. കഞ്ഞി, ചമ്മന്തി, പയർ, പപ്പടം, മീൻ പീരപറ്റിച്ചത്... അമ്മേ..ആനന്ദലബ്ധിക്കിനി എന്തുവേണം!

എട്ടുമണിക്കു തന്നെ ഞാൻ ഓഫീസിലെത്തി. ഇന്നലത്തെ ഡീറ്റെയിൽസെടുത്ത് റിപ്പോർട്ടുണ്ടാക്കി. ഇനി ഒരു ഡോക്കുമെൻ്റു മാത്രം മതി. അതിന് ആരുടെ കാലു പിടിക്കണോ ആവോ!

അല്ലാ! ഇതാരാ ഇത്ര നേരത്തേ? ഇപ്പോഴത്തെ ട്രെൻഡനുസരിച്ച് ഇറുകിയ ജീൻസും ടെയിലർ ഫിറ്റ് ഷർട്ടുമണിഞ്ഞ് എൽസി! ആദ്യം കണ്ട നനഞ്ഞ കോഴിയല്ല. പണിയുടെ മേന്മ അങ്ങനെ കൂടിയിട്ടില്ലെങ്കിലും ആളൊന്ന് തുടുത്തിട്ടുണ്ട്. അതെങ്ങനാ! ഒള്ള ചീത്ത മുഴുവൻ ഈയുള്ളവനല്ലേ അനുഭവിക്കുന്നത്.

ചരക്കായിട്ടുണ്ടല്ലോടീ! ഞാൻ ചിരിച്ചു.

പോടാ! അവളുടെ മുഖം തുടുത്തു. എന്നാലും കണ്ണുകളിൽ ഒരു ചിരി മിന്നി ചുണ്ടുകളിൽ പടർന്നു മറഞ്ഞു...

ഡീ ഇങ്ങു വന്നേ. ഞാനവളെ വിളിച്ചു. ഇന്നു താടകയെ ഏൽപ്പിക്കണ്ട റിപ്പോർട്ടു മോണിട്ടറിൽ കാണിച്ചുകൊടുത്തു. താഴേക്ക് വന്ന് എത്ര ചികഞ്ഞിട്ടും കണ്ടെടുക്കാൻ പറ്റാത്ത ഡോക്കുമെൻ്റിലെത്തി.

നീ ആ ഡോക്കുമെൻ്റേഷനിൽ വിളിച്ചിട്ട് ഇതിൻ്റെ കോപ്പി കിട്ടുമോന്നു നോക്ക്.

അവളൊന്നും മിണ്ടാതെ സീറ്റിലേക്കു പോയി. ഞാൻ റിപ്പോർട്ടിൻ്റെ അവസാന മിനുക്കു പണികളിൽ മുഴുകി..

ഡാ! പതിഞ്ഞ സ്വരം. അടുത്തു നിന്ന്.

ന്താടീ? ഞാൻ മോണിട്ടറിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.

ഡാ... അത്.. നീ ചീത്ത പറയരുത്.

എന്താടീ? ഞാൻ മുഖമുയർത്തി.

വിറയ്ക്കുന്ന വിരലുകളിൽ

💬 Comments

View all comments