Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]
മുഖം കാട്ടുന്ന വേലയായിരുന്നു. തന്തിയാൻ വാങ്ങിത്തന്ന ബൈക്കിലാണ് സഞ്ചാരം. അന്നത്തെ യമഹാ. നൂറു സീസി. തെറ്റില്ലാത്ത വണ്ടി. എന്നും കാലത്തെണീറ്റ് ഓടാൻ പോവും. ഒരു മണിക്കൂറ്. പിന്നെ അരമണിക്കൂറ് പുഷപ്പ്സ്. പറ്റുന്ന ദിവങ്ങളിലെല്ലാം നഗരത്തിലെ നല്ല സ്വിമ്മിങ്ങ്പൂളിൽ കുറേനേരം. പിന്നെ വേണമെങ്കിൽ കോളേജ്. അല്ലേല് നല്ല ഭക്ഷണം കിട്ടുന്നയിടങ്ങൾ. ഒപ്പം അന്നത്തെ ലോക്കൽ ബാറുകൾ... അല്ലെങ്കിൽ മുറുക്കാൻ കടകളിൽ അന്നെല്ലാം കിട്ടിയിരുന്ന സാമാന്യം തരക്കേടില്ലാത്ത കഞ്ചാവു ബീഡികൾ. മൊത്തം ഉന്മാദം. രണ്ടു വർഷം കഴിഞ്ഞതറിഞ്ഞില്ല. പിന്നെ ശരിയായ അറിവു നേടുന്നത് കോളേജിനടുത്തുള്ള ഒന്നാന്തരം യൂണിവേർസിറ്റി ലൈബ്രറിയിൽ നിന്നുമായിരുന്നു.
ഒരുനാൾ പതിവു പോലെ എണീറ്റോടാൻ പോയി. ജൂൺ മാസം. മഴയില്ലെങ്കിൽ നെല്ലു പുഴുങ്ങണപോലെ നമ്മളെ കൈകാര്യം ചെയ്യുന്ന മാസം. സമയം കാലത്തഞ്ചര. മുക്കാൽമണിക്കൂർ ഫുട്ട്പാത്തിലൂടെ ഓടിയപ്പോൾ ആകെ വിയർത്ത് നനഞ്ഞുകുതിർന്നു. തിരികെ കിതച്ചുകൊണ്ടു നടന്നു. വെളുപ്പിനേ എണീക്കണ എന്നെപ്പോലെയുള്ള വിവരദോഷികൾക്കും വണ്ണം കുറയ്ക്കാനായി നടക്കാനിറങ്ങുന്ന അമ്മാവന്മാർക്കും അവരുടെ തടിച്ചി കെട്ടിയവളുമാർക്കും ഉപരി നല്ല കിണ്ണൻ ചരക്കുകളും... പല പ്രായങ്ങളിലും രൂപങ്ങളിലും... വഴിയിൽ കാണാം. അതുമൊരു പ്രോത്സാഹനം! ദൈവം സഹായിച്ച് എന്നെ ഇക്കൂട്ടങ്ങൾ അങ്ങവഗണിക്കാറാണ് പതിവ്. എനിക്കതൊരു പുതുമയല്ല താനും. അതുകൊണ്ട് പരാതിയുമില്ല!
കാലത്തേ തുറന്നിരുന്ന വഴിയോരത്തെ തട്ടുകട എന്നെ ഹഠാദാകർഷിച്ചു. നല്ല കൊതിപ്പിക്കുന്ന മണമുള്ള ചായ അടിക്കുന്ന അമ്മാവൻ്റെ അടുത്തു നിന്ന് പാത്രങ്ങൾ തുടയ്ക്കുന്ന അക്കൻ്റെ ഇറക്കിയുടുത്ത മുണ്ടിനു മീതേ ഇത്തിരി തള്ളിയ വയറും, ഇടുപ്പിലങ്ങനെ തുറിച്ചു നിൽക്കുന്ന മടക്കുകളും അലക്ഷ്യമായി ഇട്ടിരുന്ന തോർത്തിനു പിന്നിൽ ഇറുകിയ ബ്ലൗസിനുള്ളിൽ തുളുമ്പുന്ന തടിച്ച മുലകളും ഒരു എക്സ്റ്റ്രാ അട്രാക്ഷനായിരുന്നു.
ചായ
💬 Comments
View all comments