0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 15.2K

കോലൻ മുടി നേർത്ത വെളിച്ചത്തിൽ തിളങ്ങി. സുന്ദരിയല്ല. എന്നാൽ എന്തോ ഒരു വശ്യത ആ മുഖത്തുണ്ട്. കണ്ണുകളിൽ ചിരിയൊളിഞ്ഞിരിപ്പുണ്ടോ?

ഏയ്... ഞാൻ ചിരിച്ചു....

എങ്ങോട്ടാ?

കോഴിക്കോട്.

ഞാൻ മാംഗ്ലൂരിലേക്കാണ്. മണിപ്പാലിൽ ബിഡിഎസിനു പഠിക്കുന്നു. അവസാന വർഷമാണ്.

ഞാൻ നാട്ടീത്തന്നെ. ബികോം ഫസ്റ്റിയർ കഴിഞ്ഞു.

അവൾ മുന്നോട്ടാഞ്ഞു. ഏതോ നേർത്ത സുഗന്ധം. നിൻ്റെ കയ്യിൽ സ്റ്റഫുണ്ടോ?

അടി സക്കേ! എവൾ മോശമില്ലല്ലോ! എങ്ങിനെ പിടികിട്ടി? എൻ്റെ ചിരി കൂടുതൽ വിടർന്നു.

നീയടുത്തു വന്നപ്പഴേ മണം കിട്ടി. പ്രെട്ടീ സ്റ്റ്രോങ്ങ്. അവളും ചിരിച്ചു.

ബീഡിയുണ്ട്. ചിലപ്പോൾ നിൻ്റെ തൊണ്ടയിൽ പിടിക്കും. നിൻ്റെ കയ്യിൽ സിഗററ്റുണ്ടോ?

അവൾ വിൽസിൻ്റെ പായ്ക്കറ്റു നീട്ടി.

ഇങ്ങോട്ടിരി. ഞാനെണീറ്റു. അവൾ മാറിത്തന്നു. വിൻഡോ സീറ്റിലിരുന്ന് ഞാൻ സ്വസ്ഥമായി ഒരു സിഗററ്റു നിറച്ചവൾക്കു നീട്ടി.

അടുത്ത സ്റ്റേഷനിലിറങ്ങി വലിക്കുന്നോ അതോ?

വേണ്ടടാ. ക്ഷമയില്ല. ടോയ്ലറ്റിൽ പോയി വലിച്ചോളാം. നീ കൂടി വാ...

ശരി. അവളുടെ തടിച്ച ടൈറ്റ് കുണ്ടികളുടെ ചലനവും നോക്കി ഞാനവളുടെ പിന്നാലെ നടന്നു.

ഡാ ഇവിടെത്തന്നെ നിക്കണേ. അവളുള്ളിൽ കയറി. ഞാനടുത്ത് ഭിത്തിയിൽ ചാരി നിന്നു. ഒരു സാദാ ബീഡി കൊളുത്തി വലിച്ചു.

പെട്ടെന്ന് ടോയ്ലറ്റിൻ്റെ വാതിൽ തുറന്നു. നല്ല ഒന്നാന്തരം നീലച്ചടയൻ്റെ സുഗന്ധം. രുദ്രാക്ഷത്തിൻ്റെ ബ്രേസ്ലെറ്റണിഞ്ഞ ഒരു കൈ വെളിയിലേക്കു വന്നെന്നെ വലിച്ചകത്തിട്ടു. ഓഹ്! അവിടമാകെ മത്തുപിടിപ്പിക്കുന്ന ഗന്ധം. മുക്കാലും വലിച്ച ജോയിൻ്റ് അവൾ നീട്ടി. ആഞ്ഞു രണ്ടു വലി. സങ്ങതി കഴിഞ്ഞു. ഞാനൊരു ഫില്ലു ചെയ്ത ബീഡി കത്തിച്ചു. ആത്മാർത്ഥമായി വലിച്ചു. അവളുടെ കലങ്ങിയ, പാതിയടഞ്ഞ മിഴികൾ എന്നെയുഴിഞ്ഞു. അവൾ ടോയ്ലറ്റിൻ്റെ

💬 Comments

View all comments