0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 7364

സ്വരം. അവൾ വിടർന്നു ചിരിച്ചു. അമ്മ തിരിയാണെങ്കിൽ മോളൊരു നിലവിളക്കു തന്നെ. തേനിൻ്റെ നിറം. ഞാനും മന്ദഹസിച്ചു.

ഗൗരിയമ്മയെ പകർത്തി വെച്ചതുപോലെ. ഞാനറിയാതെ പറഞ്ഞുപോയി.

കവിത ചിരിച്ചു. ആദ്യായിട്ടാണ് അമ്മയെ ഗൗരിയമ്മ എന്നാരെങ്കിലും വിളിച്ചു കേൾക്കുന്നത്.

മോളേ! അമ്മ ഞങ്ങളെയെല്ലാം വിറപ്പിക്കുമായിരുന്നു. അതുകൊണ്ട് പേടിച്ചിട്ടാണ് ഉള്ളിൽ ഗൗരിയമ്മ എന്നു ഞാൻ വിളിച്ചു തുടങ്ങിയത്.

ഹഹഹ... പോടാ കേശൂ! ചേച്ചി പെട്ടെന്നിൻഫോർമലായി. കവിതയുടെ വാ പൊളിഞ്ഞുപോയി!

ഓ! ഗൗരിയമ്മയ്ക്ക് പരിസരബോധം വന്നു. സോറീട്ടോ കേശവൻ... ഞാനോർക്കാതെ..

ഏയ് സാരമില്ല ചേച്ചീ. ഞാനും ചിരിച്ചു.

കണ്ടോടീ! ഞങ്ങളുടെ ഒരിൻഫോർമൽ ബന്ധമായിരുന്നു. ഇന്നത്തെപ്പോലല്ല... ആ പിന്നെ എങ്ങിനെ വീടു കണ്ടുപിടിച്ചു എന്നറിയാമോ?

അതിനു മുന്നേ ഇപ്പോഴീ നഗരത്തിലാണോ? അതു പറ.ഞാൻ ചോദിച്ചു.

അല്ലടാ. കൊച്ചീൽത്തന്നെ. ഇവിടെ ചേച്ചീടെ മോളു പ്രസവിച്ചു. കുഞ്ഞിനെക്കാണാൻ ഞാനും ഇവളും കൂടി വന്നതാ. മുകുന്ദൻ സാറിനെ വിളിച്ചിരുന്നു. അങ്ങനാ നിൻ്റെ അഡ്രസ്സു കിട്ടിയത്. ഇച്ചായനു വരാൻ പറ്റിയില്ല..

ഇത്തിരി നേരം ഞങ്ങൾ സംസാരിച്ചിരുന്നു. ഇടയ്ക്ക് ഞാനെണീറ്റു.

ചേച്ചീ. ഒരു ഡ്രിങ്കാവാം. ജിൻ?

ഓക്കെ. ചേച്ചി തലയാട്ടി.

അമ്മ അങ്കിളിൻ്റെ കൂടെയിരുന്നാല് ആൻ്റിയെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ചെല്ലണ്ടേ? കവിത ചോദിച്ചു.

നീ കാറുകൊണ്ടോക്കോടീ. ഡ്രൈവറുമുണ്ടല്ലോ. എന്നെ കേശു അങ്ങെത്തിച്ചോളും. ചേച്ചി ചിരിച്ചു.

അങ്കിളേ! ഈയമ്മയ്ക്ക് രണ്ടു ഡ്രിങ്കേ കൊടുക്കാവേ. ഇല്ലെങ്കിൽ പഴമ്പുരാണം പറഞ്ഞ് അങ്കിളിനെ കൊന്നു കുഴിച്ചുമൂടും! ആഹ്! കുണ്ടിക്കൊരു നുള്ളു കിട്ടിയപ്പോൾ കവിത പിടഞ്ഞു...

അവളെണീറ്റു. അപ്പോഴാണ് അവളുടെ ഉയരവും വടിവും ശ്രദ്ധിച്ചത്. ഗൗരിയമ്മേടെ അത്രേം പൊക്കമുണ്ട്. അരക്കെട്ടും മാറിടവും അമ്മേടേതു തന്നെ. മുടി മാത്രം ചുരുണ്ടതാണ്..

അപ്പോ ഞാൻ പോണു. അവൾ തിരിഞ്ഞു. കൂടെ ഞാനും വാതിലു തുറക്കാൻ ചെന്നു.

എൻ്റെ മോൾക്കൊരു ഹഗ്ഗു കൊടുക്കടാ കേശൂ. ഗൗരിയമ്മ സോഫയിൽ നിന്നും പറഞ്ഞു.

ഞാൻ കൈകൾ നീട്ടി. അവൾ ചിരിച്ചുകൊണ്ട് എന്നിലേക്കമർന്നു. ഞാനാ കൊച്ചുപെണ്ണിനെ മുറുക്കി കെട്ടിപ്പുണർന്നു... അവളൊന്നും മിണ്ടാതെ എൻ്റെ നെഞ്ചിൽ മുഖം ചേർത്തു.

എന്താണെന്നറിയില്ല. പെട്ടെന്നു ഞാൻ കുനിഞ്ഞവളുടെ നെറുകയിൽ ഒരുമ്മ കൊടുത്തു. ആൾ ദി ബെസ്റ്റ് മോളേ!

താങ്ക്സ് അങ്കിൾ! അവളെൻ്റെ കവിളത്തൊരുമ്മ

💬 Comments

View all comments