Chapter Title : ഗൗരിയേട്ടത്തി 1 [Hyder Marakkar]
അതോടെ എന്റെ കൈകൾ യാന്ത്രികമായി ഏട്ടത്തിയുടെ കഴുത്തിലേക്ക് നീണ്ടു….. ഒരു നിമിഷം ഞാൻ ആ മുഖത്തേക്ക് നോക്കി, കണ്ണുകൾ ഇറുക്കിയടച്ച് നിൽക്കുകയാണ് പാവം…… ഇവിടെ ഞങ്ങൾ രണ്ടുപേർക്കും ശബ്ദമില്ല, എതിർത്തിട്ടും കാര്യമില്ല…..
മനസ്സിൽ ഒരായിരം തവണ മാപ്പിരന്നുകൊണ്ട് ഞാൻ ആ കഴുത്തിൽ താലി ചാർത്തി….. ഏട്ടന്റെ ഭാര്യയായി കയറി വന്ന് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറിയവൾ, ഇപ്പോ ഇതാ എന്റെയും ഭാര്യയായി മാറിയിരിക്കുന്നു…… ചെറുപ്പം തൊട്ട് ഞാൻ ഏറ്റവും വെറുത്തതെന്തോ, എന്റെ ജീവിതത്തിൽ സംഭവിക്കരുതെന്ന് ആഗ്രഹിച്ചതെന്തോ…… അതിതാ നടന്നിരിക്കുന്നു…..
*****
തുടരും?
ഈ കഥ മൂന്ന് ഭാഗങ്ങളുണ്ടാവും, അഭിപ്രായം എന്ത് തന്നെയാണെങ്കിലും അറിയിക്കും എന്ന വിശ്വാസത്തിൽ
സ്നേഹപൂർവ്വം
Hyder Marakkar?
💬 Comments
View all comments