0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 12.8K

കുഞ്ഞൻ ഉറങ്ങുന്നതും നോക്കി കൊണ്ട് ഞാൻ അങ്ങനെ കിടന്നു…….

ശരിയാണ് എല്ലാരും പറയുന്നത്, ഇവന് എന്റെ നല്ല ചായയുണ്ട്…. ഹാ….. എന്റെ കൂടപ്പിറപ്പിന്റെ രക്തമല്ലേ, അതുകൊണ്ടാവാം…..
പിന്നെ ഏട്ടൻ കുഞ്ഞനോട് അത്ര അടുപ്പമൊന്നും കാട്ടുന്നില്ല, ഞാനാണെങ്കിൽ ഇപ്പോ മുഴുവൻ സമയവും ഇവന്റെ കൂടെ തന്നെയാണ്, അതുമാവാം ആളുകൾക്ക് ഇവൻ എന്റെയാണെന്ന് തോന്നാനുള്ള ഒരു കാരണം…. അതുപോലെ ഏട്ടത്തിയുടെ കാര്യത്തിലാണെങ്കിൽ ഇപ്പോ രണ്ട് മൂന്ന് ദിവസമായിട്ടേ ഉള്ളു ഞങ്ങള് തമ്മിൽ ഒരു അകൽച്ച വന്നിട്ട്, അതുവരെ ഞങ്ങൾ നല്ല കൂട്ട് തന്നെയായിരുന്നു….. പക്ഷെ ഏട്ടനാണെങ്കിൽ ഞാൻ ഏട്ടത്തിയെ കെട്ടിയതിന് ശേഷം ഏട്ടത്തിയുമായി യാതൊരു ബന്ധവും ഇല്ലാത്ത പോലെയാണ്, അതിന്റെ കാരണം അറിയില്ല…….
ഇനിയിപ്പോ സുധി അന്ന് പറഞ്ഞ പോലെ ശിവേട്ടന് വല്ല അവിഹിതവും ണ്ടോ ആവോ…..ആ….

പെട്ടെന്നൊരു ശബ്ദം കേട്ട് വാതിൽക്കലേക്ക് നോക്കിയപ്പോ അതാ വരുന്നു എന്റെ ഏട്ടത്തിപെണ്ണ്…… മേല് കഴുകിയെന്ന് തോന്നുന്നു, നേരത്തെ ഇട്ട ബ്ലൗസൊക്കെ മാറ്റിയിട്ടുണ്ട്…… ഇപ്പോ ഒരു വെള്ളയിൽ കറുപ്പ് കുത്ത്കുത്തുള്ള ബ്ലൗസും കള്ളിമുണ്ടുമാണ് വേഷം, മുടി വാരി കൊണ്ടകെട്ടി വെച്ചിട്ടുണ്ട്….. ഇപ്പോഴത്തെ ഒരു അവസ്ഥയിൽ കൂടുതൽ നേരം ഇങ്ങനെ ഏട്ടത്തിയെ നോക്കി നിന്നാൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയില്ലെന്ന് വരും, അതുകൊണ്ട് കക്ഷി വാതിലും അടച്ച് വരുന്നതിന് മുന്നെ ഞാൻ കണ്ണും പൂട്ടി ഉറങ്ങിയത് പോലെ കിടന്നു….. അതാ നമ്മക്ക് നല്ലത്…..

"""""അച്ചോഡാ….. അമ്മേടെ തങ്കകുടം ഒങ്ങിയോ…….."""""""
മെല്ലെ ഒളികണ്ണിട്ട് നോക്കിയപ്പോ ഏട്ടത്തി കുനിഞ്ഞ് നിന്ന് തൊട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞനോട് സംസാരിക്കുകയാണ്…

"""""അമ്മ വന്നിട്ട് പാലൊക്കെ കുച്ചിട്ട് ഒങ്ങിയാ പോരേരുന്നോ വാവേ…….

💬 Comments

View all comments