0%

Chapter Title : ഗൗരിയേട്ടത്തി 3 [Hyder Marakkar]

Author : Hyder Marakkar Read All Parts 12.8K

ഇനീപ്പോ പാതിരാത്രിയാവുമ്പോ എണീട്ട് നിലവിളിച്ചോ…...ഹും……………
അതെങ്ങനാ അച്ഛന്റെയല്ലേ മോൻ, അമ്മേനെ ദേഷ്യം പിടിപ്പിച്ചിട്ട് സന്തോഷിക്യാനല്ലേ"""""""
ഏട്ടത്തി കുഞ്ഞനോട് പരിഭവിക്കുന്നത് കേട്ടപ്പോ ചിരി വന്നെങ്കിലും അടക്കി പിടിച്ചു…
പിന്നെ അവസാനം അമ്മേനെ ദേഷ്യം പിടിപ്പിച്ചിട്ട് സന്തോഷിക്കുക എന്ന് പറഞ്ഞു…… ശിവേട്ടന് അങ്ങനത്തെ സ്വഭാവമൊക്കെ ണ്ടോ??? ആ...

"""""ഹ്മ്…..ഉറങ്ങണ നോക്ക് അച്ഛനും മോനും, ഒരേപോലെ കള്ളലക്ഷണോം നൊണകുഴിം ഒക്കെണ്ട് രണ്ടിനും……..
മൂക്കും ചുണ്ടും ഒക്കെ അതേപോലെ തന്നെ………. പിന്നെ പാല് കുടിക്കുമ്പോ ഇടയ്ക്ക് അമ്മിഞ്ഞെല് കടിക്കുന്ന സ്വഭാവോം ഒക്കെ അച്ഛനെപോലെ തന്നെ കിട്ടീണ്ട് മോനും……..
നിന്നെ കണ്ടാ ആർക്കാടാ വാവേ ഈ കിടക്കണ സാധനത്തിന്റെ വിത്തല്ലാന്ന് പറയാൻ പറ്റാ…… ശരിക്കും സത്യം പറഞ്ഞാ എനിക്ക് നല്ല പേടിണ്ടെര്ന്ന് നിന്നെ കാണുമ്പോ എല്ലാം മനസ്സിലാവോന്ന്, ഭാഗ്യത്തിന് രക്ഷപ്പെട്ടു…….. പക്ഷെ അമ്മയ്ക്കും അമ്മായിക്യും ഒക്കെ ഏകദേശം മനസ്സിലായിണ്ട് നിന്റെ അച്ഛൻ ദേ ഈ കിടക്കണ ആളാന്ന്…… ഹ്മ്………"""""""

ഏട്ടത്തി പറയുന്നത് കേട്ട് ഞെട്ടി തരിച്ച് ഞാൻ കുറച്ചുനേരത്തേക്ക് ശ്വാസം പോലും എടുക്കാൻ മറന്നുപ്പോയി……. എന്താ ഏതാന്ന് ഒരേത്തും പിടീം കിട്ടുന്നില്ല……..
കുഞ്ഞന്റെ അച്ഛൻ ഞാനൊ?? അതിന് ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നും ഇതുവരെ ഉണ്ടായിട്ടില്ലല്ലോ…… പിന്നെങ്ങനെ??? ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല…….
ഏട്ടത്തി എന്നെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് ഉറപ്പാ, "ഈ കിടക്കുന്ന സാധനത്തിന്റെ" എന്ന് പറഞ്ഞതല്ലേ…. അതുപോലെ ചിരിക്കുമ്പോ നുണകുഴി വരുന്നത് എനിക്കാണ്, ശിവേട്ടന് ഒരു മൈരും ഇല്ല……. പക്ഷെ എന്നാലും ഏട്ടത്തി എന്തിനാ അങ്ങനെയൊക്കെ പറഞ്ഞേന്ന് മനസ്സിലാവുന്നില്ല……
ഈ നോക്കി വെള്ളം ഇറക്കിയാൽ ഗർഭിണിയാവോ?? ഏയ് സാധ്യതയില്ല…. അപ്പോ പിന്നെ എങ്ങനെ??

ഞാനാകെ ചിന്താക്കുഴപ്പത്തിലായി……

💬 Comments

View all comments