ഗൗരിയേട്ടത്തി 2 [Hyder Marakkar]

📝 Ongoing

👁 1832439 views ❤ 1717 likes 💬 200 comments

ഗൗരിയേട്ടത്തി 2
Gauri Ettathi Part 2 | Author : Hyder Marakkar
[ Previous Part ]
ഈ ഭാഗം വലിയ പ്രതീക്ഷകളില്ലാതെ വായിക്കുക?

മനസ്സിൽ ഒരായിരം തവണ മാപ്പിരന്നുകൊണ്ട് ഞാൻ ആ കഴുത്തിൽ താലി ചാർത്തി….. ഏട്ടന്റെ ഭാര്യയായി കയറി വന്ന് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി മാറിയവൾ, ഇപ്പോ ഇതാ എന്റെയും ഭാര്യയായി മാറിയിരിക്കുന്നു…… ചെറുപ്പം തൊട്ട് ഞാൻ ഏറ്റവും വെറുത്തതെന്തോ, എന്റെ ജീവിതത്തിൽ സംഭവിക്കരുതെന്ന് ആഗ്രഹിച്ചതെന്തോ…… അതിതാ നടന്നിരിക്കുന്നു…..

ആലോചിക്കുംതോറും നെഞ്ച് പിടയ്ക്കുന്നു, മുറിയിൽ കൂടി നിന്നവർ പലതും പറയുന്നു, ഒന്നും കേൾക്കാൻ എനിക്ക് സാധിക്കുന്നില്ല…. മൊത്തത്തിൽ മരവിച്ച അവസ്ഥ… ഇടയ്ക്ക് ഏട്ടത്തിയെ നോക്കുമ്പോൾ പാവം തല കുമ്പിട്ട് തന്നെ നിൽപ്പാണ്….
അനുഗ്രഹം വാങ്ങൽ, പാലും പഴവും നൽകൽ തുടങ്ങിയ ചില ചടങ്ങുകൾക്ക് കൂടി നിന്ന് കൊടുത്ത ശേഷം ഞാൻ പുറത്തിറങ്ങി വീട്ടിന് വെളിയിൽ തെക്ക് ഭാഗത്തുള്ള മാവിൻ ചുവട്ടിൽ പോയി ഒറ്റയ്ക്കിരുന്നു…..

എത്രനേരം ആ ഇരിപ്പിരുന്നു എന്നറിയില്ല, ചുമലിൽ ആരോ കൈ വെച്ചപ്പോഴാണ് കണ്ണ് തുറന്നത്…. നോക്കുമ്പോൾ സുധിയാണ്….

"""ഡാ…. ഞാൻ ഇപ്പഴാ പണി കഴിഞ്ഞെത്തിയെ…… ഛെ….. എന്നാലും നിന്റെ കല്യാണം എനിക്ക് കൂടാൻ പറ്റീല്ലല്ലോഡാ"""

""""ചെലക്യാണ്ടേ പോ കുണ്ണേ…… ഓൻ കല്യാണം കൂടാൻ വന്നേക്കണ്""""
ഞാൻ സുധിയേ നോക്കി ദേഷ്യത്തോടെ പറഞ്ഞു….. അല്ലേല്ലേ ഭ്രാന്ത് പിടിച്ച് നിൽക്കാ, അതിന്റെ ഇടെ

📚 Chapters

1 published

Related Stories

💬 Comments

View all comments